ഖതീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Qatif എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഖതീഫ്

ٱلْقَطِيف
Skyline of ഖതീഫ്
ഖതീഫ് is located in Saudi Arabia
ഖതീഫ്
ഖതീഫ്
Coordinates: 26°33′22″N 49°59′46″E / 26.556°N 49.996°E / 26.556; 49.996Coordinates: 26°33′22″N 49°59′46″E / 26.556°N 49.996°E / 26.556; 49.996
Country[[ സൗദി അറേബ്യ]]
പ്രവിശ്യ കിഴക്കൻ പ്രവിശ്യ (Ash Sharqiyah)
Government
 • GovernorSaud bin Nayef
വിസ്തീർണ്ണം
 • ആകെ611 കി.മീ.2(236 ച മൈ)
ജനസംഖ്യ
 (2010)[1]
 • ആകെ524,182
സമയമേഖല+3 GMT
Area code(s)+966 13

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പെട്ട ഒരു നഗരമാണ് ഖതീഫ് (അറബി: القطيف)[2]. അറേബ്യൻ ഉപദ്വീപിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു പുരാതന ജനവാസ കേന്ദ്രം കൂടിയാണ് ഖതീഫ്. സൗദി അറേബ്യയിൽ ഷിയാ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്ന് കൂടിയാണ്. ദമാം നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം.

സമീപ പ്രദേശങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Archived copy". മൂലതാളിൽ നിന്നും August 25, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 16, 2015.CS1 maint: archived copy as title (link)
  2. http://www.saudinf.com/main/a894.htm


"https://ml.wikipedia.org/w/index.php?title=ഖതീഫ്&oldid=3421548" എന്ന താളിൽനിന്ന് ശേഖരിച്ചത്