കിഴക്കൻ പ്രവിശ്യ (സൗദി അറേബ്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിഴക്കൻ പ്രവിശ്യ
—  പ്രവിശ്യ  —
الشرقية
സൗദി അറേബ്യൻ ഭൂപടത്തിൽ കിഴക്കൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
തലസ്ഥാനം ദമാം
പ്രധാന പ്രദേശങ്ങൾ 11
സർക്കാർ
 • ഗവർണർ സൗദ് ഇബ്ൻ നായിഫ് രാജകുമാരൻ
 • ഉപ ഭരണാധികാരി ജിലുവി ബിൻ അബ്ദുൽ അസീസ്‌ രാജകുമാരൻ[1]
വിസ്തീർണ്ണം
 • ആകെ 6,72,522 കി.മീ.2(2 ച മൈ)
ജനസംഖ്യ(2010)
 • ആകെ 41,05,780
 • ജനസാന്ദ്രത 6.1/കി.മീ.2(16/ച മൈ)
ISO 3166-2 04

സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ദമാം ആസ്ഥാനമായ കിഴക്കൻ പ്രവിശ്യ (അറബി: الشرقية Ash-Sharqīyah)[2]. സൗദ് ഇബ്ൻ നായിഫ് രാജകുമാരൻ ആണ് 2013 ജനുവരി മുതൽ പ്രവിശ്യ ഗവർണർ[3]. സൗദി അറേബ്യയുടെ പ്രധാന വ്യവാസായിക മേഖലയാണ് ജുബൈൽ വ്യാവാസായിക നഗരം അടക്കം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കിഴക്കൻ പ്രവിശ്യ.

പ്രധാന നഗരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]