ഹുഫൂഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹുഫൂഫ്‌
ഹുഫൂഫ്‌, ഒരു നഗരക്കാഴ്ച
ഹുഫൂഫ് is located in Saudi Arabia
ഹുഫൂഫ്‌
ഹുഫൂഫ്‌
സൗദി അറേബ്യൻ ഭൂപടത്തിൽ ഹുഫൂഫ്
നിർദേശാങ്കം: 25°23′N 49°35′E / 25.383°N 49.583°E / 25.383; 49.583
രാജ്യം Flag of Saudi Arabia.svg സൗദി അറേബ്യ
പ്രവിശ്യ കിഴക്കൻ പ്രവിശ്യ
സ്ഥാപിച്ചത്
സൗദി അറേബ്യയിൽ ലയിച്ചത്‌ 1913
സർക്കാർ
 • മേയർ ബിൻ ജലാവി
 • പ്രവിശ്യ ഗവർണർ മുഹമ്മദ്‌ ബിൻ ഫഹദ്
ജനസംഖ്യ(2005)
 • ആകെ 4,00,000
  ഹുഫൂഫ് നഗരസഭയുടെ കണക്ക്‌
തപാൽ കോഡ് (5 digits)
Area code(s) +966-3
വെബ്സൈറ്റ് [1]

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പെട്ട ഒരു പ്രധാന പട്ടണമാണ് ഹുഫൂഫ്‌, (അറബി: الهفوف al-Hufūf). സമുദ്രനിരപ്പിൽ നിന്ന് 149 മീറ്റർ ഉയരത്തിൽ ആണ് ഹുഫൂഫ് സ്ഥിതി ചെയ്യുന്നത്[1].

ഈന്തപന തോട്ടത്തിനും കൃഷിക്കും പ്രസിദ്ധമാണ്.

ഗതാഗത സൗകര്യങ്ങൾ[തിരുത്തുക]

അന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ഹുഫൂഫ്. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. ദമാം - റിയാദ് തീവണ്ടിപാളം കടന്നുപോകുന്നത് ഈ പട്ടണത്തിലൂടെയാണ്. ഇവിടെ ആഭ്യന്തരവ്യോമയാനഗതാഗതത്തിനായി ഒരു വീമാനതാവളവുമുണ്ട്. അന്തരാഷ്ട്രവീമാനയാത്രയ്ക്കായി ദമാമിനേയും റിയാദിനേയും ആശ്രയിക്കുന്നു. ഏറ്റവും അടുത്ത തുറമുഖം ദമാമിലാണ്.

സമീപ പ്രദേശങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹുഫൂഫ്&oldid=1680906" എന്ന താളിൽനിന്നു ശേഖരിച്ചത്