അൽ ഖർജ്
അൽ ഖർജ് لخرج | |
---|---|
രാജ്യം | ![]() |
പ്രവിശ്യ | റിയാദ് പ്രവിശ്യ |
ജനസംഖ്യ (2010) | |
• ആകെ | 2,34,607 |
സമയമേഖല | UTC+3 (AST) |
സൗദി അറേബ്യയുടെ മധ്യഭാഗത്ത് തലസ്ഥാന നഗരമായ റിയാദിൽ നിന്നും എഴുപതു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന നഗരമാണ് അൽ ഖർജ്. റിയാദ് പ്രവിശ്യയുടെ ഭാഗമാണിത്. 2010ലെ കണക്കെടുപ്പ് പ്രകാരം അൽ ഖർജിലെ ജനസംഖ്യ 234,607 ആണ്[1].