റിയാദ് പ്രവിശ്യ
റിയാദ് | |
---|---|
الرياض | |
![]() സൗദി അറേബ്യൻ ഭൂപടത്തിൽ റിയാദ് പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം) | |
തലസ്ഥാനം | റിയാദ് |
ഭാഗങ്ങൾ | 20 |
Government | |
• ഭരണാധികാരി | ഖാലിദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് |
• ഉപ ഭരണാധികാരി | മുഹമ്മദ് ബിൻ സാദ് |
വിസ്തീർണ്ണം | |
• ആകെ | 4,12,000 കി.മീ.2(1,59,000 ച മൈ) |
ജനസംഖ്യ (2010) | |
• ആകെ | 67,77,146 |
• ജനസാന്ദ്രത | 13.24/കി.മീ.2(34.3/ച മൈ) |
ISO 3166-2 | 01 |
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് നഗരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭരണകൂടമാണ് റിയാദ് പ്രവിശ്യ (അറബി: منطقة الرياض Manţiqat ar Riyāḍ pronounced [ʔɑrːijɑːdˤ]). റിയാദ് അടക്കം ഇരുപത് ഉപ ഭരണ വിഭാഗങ്ങൾ ആണ് റിയാദ് പ്രവിശ്യക്ക് കീഴിൽ ഉള്ളത്. 404,240 ചതുരശ്ര കിലോമീറ്റർ വിസ്ത്രിതിയുള്ള റിയാദ് പ്രവിശ്യയിൽ 2010 ലെ കണക്കെടുപ്പ് പ്രകാരം 6,777,146 പേർ വസിക്കുന്നുണ്ട്[1]. പ്രവിശ്യയിലെ 75 ശതമാനം വസിക്കുന്നത് റിയാദ് നഗരത്തിലാണ്.
ഉപഭരണ പ്രദേശങ്ങൾ[തിരുത്തുക]
- റിയാദ്
- അൽ-അഫ്ലജ്
- അഫീഫ്
- അൽ-ദവാദ്മി
- അൽ-ഘട്
- അൽ-ഗവയ്യ
- അൽ-ഖർജ്
- അൽ-മജ്മ
- അൽ-ഹരീഖ്
- അൽ-മുസമിയ
- അൽ-സുലയ്യിൽ
- അൽ-ധ്രുമ
- ദിരിയ
- ഹോത്ത ബനി തമീം
- ഹുറൈമില
- റൂമ
- ശാഗ്ര
- തദിഗ്
- വാദി ദവാസിർ
- അൽ-സുൽഫി
ഭരണം[തിരുത്തുക]
തലസ്ഥാനനഗരി കൂടിയുൾപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ പ്രവിശ്യയാണ് റിയാദ് പ്രവിശ്യ. പ്രവിശ്യയിലെ 75 ശതമാനം ജനങ്ങളും വസിക്കുന്നത് റിയാദ് നഗരത്തിലാണ്. സത്താം ബിൻ അബ്ദുൽ അസീസ് രാജകുമാരാൻ ആണ് 2011 മേയ് മുതൽ പ്രവിശ്യ ഗവർണർ[2].
അവലംബം[തിരുത്തുക]
- ↑ http://www.citypopulation.de/SaudiArabia.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-25.