അറാർ
ദൃശ്യരൂപം
അറാർ | |
|---|---|
| രാജ്യം | |
| പ്രവിശ്യ | വടക്കൻ അതിർത്തി പ്രവിശ്യ |
| ജനസംഖ്യ (2010) | |
• ആകെ | 1,67,057 |
| സമയമേഖല | UTC+3 |
| • Summer (DST) | UTC+3 |
| ഏരിയ കോഡ് | +966- |
| വെബ്സൈറ്റ് | http://www.arar-mu.gov.sa/ |
സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ഇറാഖിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നഗരമാണ് അറാർ (അറബി: عرعر). സൗദി അറേബ്യയിലെ വടക്കൻ അതിർത്തി പ്രവിശ്യയുടെ ആസ്ഥാനമായ അറാറിൽ 2010-ലെ കണക്കെടുപ്പ് പ്രകാരം ജനസംഖ്യ 167,057 ആണ്[1].