ഹുഫൂഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹുഫൂഫ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹുഫൂഫ്‌

ٱلْـهُـفُـوْف
ഹുഫൂഫ്‌, ഒരു നഗരക്കാഴ്ച
ഹുഫൂഫ്‌, ഒരു നഗരക്കാഴ്ച
രാജ്യംFlag of Saudi Arabia.svg സൗദി അറേബ്യ
പ്രവിശ്യകിഴക്കൻ പ്രവിശ്യ
സൗദി അറേബ്യയിൽ ലയിച്ചത്‌1913
Government
 • മേയർബിൻ ജലാവി
 • പ്രവിശ്യ ഗവർണർമുഹമ്മദ്‌ ബിൻ ഫഹദ്
ജനസംഖ്യ
 (2005)
 • ആകെ4,00,000
 ഹുഫൂഫ് നഗരസഭയുടെ കണക്ക്‌
സമയമേഖലUTC+3
 • Summer (DST)UTC+3
തപാൽ കോഡ്
(5 digits)
Area code(s)+966-3
വെബ്സൈറ്റ്[1]

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പെട്ട ഒരു പ്രധാന പട്ടണമാണ് ഹുഫൂഫ്‌, (Arabic: الهفوفal-Hufūf). സമുദ്രനിരപ്പിൽ നിന്ന് 149 മീറ്റർ ഉയരത്തിൽ ആണ് ഹുഫൂഫ് സ്ഥിതി ചെയ്യുന്നത്[1].

ഈന്തപ്പന തോട്ടത്തിനും കൃഷിക്കും പ്രസിദ്ധമാണ്.

ഗതാഗത സൗകര്യങ്ങൾ[തിരുത്തുക]

അന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ഹുഫൂഫ്. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. ദമാം - റിയാദ് തീവണ്ടിപാളം കടന്നുപോകുന്നത് ഈ പട്ടണത്തിലൂടെയാണ്. ഇവിടെ ആഭ്യന്തരവ്യോമയാനഗതാഗതത്തിനായി ഒരു വിമാനതാവളവുമുണ്ട്. അന്തരാഷ്ട്രവിമാനയാത്രയ്ക്കായി ദമാമിനേയും റിയാദിനേയും ആശ്രയിക്കുന്നു. ഏറ്റവും അടുത്ത തുറമുഖം ദമാമിലാണ്.

കാലാവസ്ഥ[തിരുത്തുക]

Climate data for Al Ahsa (1985–2010)
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Record high °C (°F) 32.7
(90.9)
37.8
(100.0)
41.2
(106.2)
45.0
(113.0)
49.0
(120.2)
50.6
(123.1)
50.8
(123.4)
50.0
(122.0)
48.0
(118.4)
45.6
(114.1)
45.8
(114.4)
32.5
(90.5)
50.8
(123.4)
Average high °C (°F) 21.2
(70.2)
24.2
(75.6)
28.9
(84.0)
35.1
(95.2)
41.5
(106.7)
44.4
(111.9)
45.7
(114.3)
45.4
(113.7)
42.3
(108.1)
37.6
(99.7)
29.9
(85.8)
23.4
(74.1)
35.0
(95.0)
Daily mean °C (°F) 14.7
(58.5)
17.2
(63.0)
21.5
(70.7)
27.2
(81.0)
33.3
(91.9)
36.3
(97.3)
37.8
(100.0)
37.2
(99.0)
33.8
(92.8)
29.2
(84.6)
22.4
(72.3)
16.6
(61.9)
27.3
(81.1)
Average low °C (°F) 8.5
(47.3)
10.6
(51.1)
14.3
(57.7)
19.6
(67.3)
24.9
(76.8)
27.6
(81.7)
29.4
(84.9)
28.9
(84.0)
25.3
(77.5)
21.1
(70.0)
15.6
(60.1)
10.5
(50.9)
19.7
(67.5)
Record low °C (°F) −2.3
(27.9)
1.0
(33.8)
0.7
(33.3)
7.3
(45.1)
17.0
(62.6)
18.3
(64.9)
19.8
(67.6)
19.7
(67.5)
17.3
(63.1)
13.0
(55.4)
5.8
(42.4)
0.8
(33.4)
−2.3
(27.9)
Average rainfall mm (inches) 15.0
(0.59)
11.6
(0.46)
16.2
(0.64)
10.7
(0.42)
2.1
(0.08)
0.0
(0.0)
0.0
(0.0)
0.9
(0.04)
0.0
(0.0)
0.6
(0.02)
5.1
(0.20)
21.1
(0.83)
83.3
(3.28)
Average relative humidity (%) 55 49 44 38 27 22 23 30 33 39 47 56 39
Source #1: Jeddah Regional Climate Center[2]
Source #2: Ogimet[3]

സമീപ പ്രദേശങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.tiptopglobe.com/city?n=Hofuf&p=293179#lat=25.37830&lon=49.58670&zoom=7
  2. "Climate Data for Saudi Arabia". Jeddah Regional Climate Center. മൂലതാളിൽ നിന്നും മേയ് 12, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 7, 2015.
  3. "Decoded synop reports". ശേഖരിച്ചത് August 3, 2016.

പുറം കണ്ണികൾ[തിരുത്തുക]

  • Hofuf on www.The-Saudi.net
  • Jabal Qarah, Splendid Arabia: A travel site with photos and routes
"https://ml.wikipedia.org/w/index.php?title=ഹുഫൂഫ്&oldid=3333765" എന്ന താളിൽനിന്ന് ശേഖരിച്ചത്