വടക്കൻ അതിർത്തി പ്രവിശ്യ (സൗദി അറേബ്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കൻ അതിർത്തി
الحدود الشمالية
സൗദി അറേബ്യയുടെ ഭൂപടത്തിൽ നജ്റാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
സൗദി അറേബ്യയുടെ ഭൂപടത്തിൽ നജ്റാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
തലസ്ഥാനംഅറാർ
പ്രധാന പ്രദേശങ്ങൾ3
Government
 • പ്രവിശ്യ ഗവർണർഅബ്ദുള്ള ഇബ്ൻ അബ്ദുൽ അസീസ്‌ മുസായിദ് ഇബ്ൻ ജലവി
വിസ്തീർണ്ണം
 • ആകെ1,11,797 കി.മീ.2(43,165 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ320,524
 • ജനസാന്ദ്രത2.87/കി.മീ.2(7.4/ച മൈ)
ISO 3166-2
08

സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ഇറാഖിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് വടക്കൻ അതിർത്തി പ്രവിശ്യ (അറബി: منطقة الحدود الشمالية Al Ḥudūd aš Šamālīya pronounced [ælħuˈduːd æʃːæmæːˈliːjæ])[1]. അതിർത്തി നഗരമായ അറാർ ആണ് വടക്കൻ അതിർത്തി പ്രവിശ്യയുടെ ഭരണസിരാകേന്ദ്രം. അബ്ദുള്ള ഇബ്ൻ അബ്ദുൽ അസീസ്‌ മുസായിദ് ഇബ്ൻ ജലവി ആണ് ഇപ്പോൾ പ്രവിശ്യയുടെ ഗവർണർ[2].

അവലംബം[തിരുത്തുക]

  1. http://www.splendidarabia.com/location/northern/
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-25.