ജിസാൻ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jizan Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിസാൻ
جازان
സൗദി അറേബ്യയുടെ ഭൂപടത്തിൽ ജിസാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
സൗദി അറേബ്യയുടെ ഭൂപടത്തിൽ ജിസാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
തലസ്ഥാനംജിസാൻ
പ്രധാന പ്രദേശങ്ങൾ14
ഭരണസമ്പ്രദായം
 • ഗവർണർമുഹമ്മദ്‌ ഇബ്ൻ നാസർ
വിസ്തീർണ്ണം
 • ആകെ11,671 ച.കി.മീ.(4,506 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ13,65,110
 • ജനസാന്ദ്രത116.97/ച.കി.മീ.(303.0/ച മൈ)
ISO 3166-2
09

യെമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന സൗദി അറേബ്യയുടെ പ്രവിശ്യയാണ് ജിസാൻ പ്രവിശ്യ (അറബി: جازان Jāzān). തെക്ക് ഭാഗത്ത് 300 കിലോമീറ്ററോളം ചെങ്കടൽ, വടക്ക് ഭാഗത്ത് അയൽ രാജ്യമായ യെമൻ എന്നിവയാണ് അതിർത്തികൾ[1]. 11,671 ചതുരശ്ര കിലോമീറ്റർ മൊത്തം വിസ്ത്രിതിയുള്ള ജിസാൻ പ്രവിശ്യയിലെ ജനസംഖ്യ 2010-ലെ കണക്കെടുപ്പ് പ്രകാരം 1,365,110 ആണ്. ജിസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവിശ്യയുടെ നിലവിലെ ഗവർണർ മുഹമ്മദ്‌ ഇബ്ൻ നാസർ ഇബ്ൻ അബ്ദുൽ അസീസ്‌ ആണ്[2].

ഉപ വിഭാഗങ്ങൾ[തിരുത്തുക]

ജിസാൻ പ്രവിശ്യക്ക് കീഴിൽ ഉപ വിഭാഗങ്ങളായി പതിനാല് പ്രദേശങ്ങൾ ഉണ്ട്.

ജിസാൻ പ്രവിശ്യ ഉപവിഭാഗങ്ങൾ
പേര് തദ്ദേശീയ നാമം ജനസംഖ്യ
15 സെപ്റ്റംബർ 2004
ജനസംഖ്യ (Preliminary)
28 ഏപ്രിൽ 2010
അബു അരീഷ് أبو عريش 123,943 197,112
അൽദ്ദൈർ الدائر 49,239 59,494
അൽദർബ് الدرب 52,062 69,134
അഹദ് അൽമസാരിഹ أحد المسارحة 70,038 110,710
അൽആരിദ العارضة 62,841 76,705
അൽഅയ്ടാബി العيدابي 52,515 60,799
അൽഹർത്ത്‌ الحرث 47,073 18,586
അൽറയ്ത്ത്‌ الريث 13,406 18,961
ബൈശ് بيش 58,269 77,442
ദമദ് ضمد 62,366 71,601
ഫർസാൻ فرسان 13,962 17,999
ജിസാൻ جازان 255,340 157,536
സബ്‌യ صبياء 198,086 228,375
സാംത صامطة 128,447 201,656
Total Province جازان 1,187,587 1,365,110

അവലംബം[തിരുത്തുക]

  1. http://www.splendidarabia.com/location/jizan/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-03-25.
"https://ml.wikipedia.org/w/index.php?title=ജിസാൻ_പ്രവിശ്യ&oldid=3797199" എന്ന താളിൽനിന്ന് ശേഖരിച്ചത്