അൽ ജൗഫ് പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽ ജൗഫ്
الجوف
സൗദി അറേബ്യയുടെ ഭൂപടത്തിൽ അൽ ജൗഫ് പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
സൗദി അറേബ്യയുടെ ഭൂപടത്തിൽ അൽ ജൗഫ് പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
തലസ്ഥാനംസകാക
പ്രധാന പ്രദേശങ്ങൾ3
Government
 • ഗവർണർഫഹദ് ഇബ്ൻ ബന്ദർ രാജകുമാരൻ
വിസ്തീർണ്ണം
 • ആകെ1,00,212 കി.മീ.2(38,692 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ4,40,009
 • ജനസാന്ദ്രത4.39/കി.മീ.2(11.4/ച മൈ)
ISO 3166-2
12

സൗദി അറേബ്യയുടെ വടക്കുഭാഗത്ത് ജോർദാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് അൽ ജൗഫ് (അറബി: الجوف Al Ǧauf pronounced [ælˈdʒawf]). ഫഹദ് ബിൻ ബന്ദർ രാജകുമാരൻ ആണ് ഇപ്പോൾ പ്രവിശ്യയുടെ ഗവർണർ[1]. സകാകയാണ് അൽ ജൗഫ് പ്രവിശ്യയുടെ ഭരണസിരാകേന്ദ്രം[2].

ഭോഒപ്രക്രുതികൊന്ദ വളരെ മനോഹരമായ ഷ്ടലമാണ് അല്ജൌഫ്. കൃഷിഭൂമികൾ ധാരാളമുണ്ട്. സവാള, കിഴങ്ങ്, തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി തുടങ്ങി അനേകം പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. ശുദ്ധമായ വെള്ളം ലഭിക്കുന്നു. ശൈത്യകാലത്ത് മൈനസ് ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാറുണ്ട്. മലയാളികൾ ധാരാളം ഉള്ള സ്ഥലമാണ്‌, മറ്റു രാജ്യക്കാരും കുറവല്ല.

ധോമ, സുവൈർ തബർജൽ തുടങ്ങി സ്ഥലങ്ങൾ അല്ജൌഫ് പ്രവിശ്യയിൽ ഉൾപ്പെടുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-25.
  2. http://www.splendidarabia.com/location/jouf/
"https://ml.wikipedia.org/w/index.php?title=അൽ_ജൗഫ്_പ്രവിശ്യ&oldid=3795116" എന്ന താളിൽനിന്ന് ശേഖരിച്ചത്