ഹായിൽ പ്രവിശ്യ
Jump to navigation
Jump to search
حائل | |
![]() സൗദി അറേബ്യയുടെ ഭൂപടത്തിൽ ഹായിൽ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം) | |
തലസ്ഥാനം | ഹായിൽ |
സ്വയം ഭരണ പ്രദേശങ്ങൾ | 4 |
Government | |
• പ്രവിശ്യ ഗവർണർ | സൗദ് ബിൻ അബ്ദുൽ മുഹ്സിൻ |
വിസ്തീർണ്ണം | |
• ആകെ | 1,03,887 കി.മീ.2(40,111 ച മൈ) |
ജനസംഖ്യ (2004) | |
• ആകെ | 5,27,033 |
• ജനസാന്ദ്രത | 5.07/കി.മീ.2(13.1/ച മൈ) |
ISO 3166-2 | 06 |
സൗദി അറേബ്യയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് ഹായിൽ പ്രവിശ്യ (അറബി: حائل Ḥāʾil)[1]. സൗദ് ബിൻ അബ്ദുൽ മുഹ്സിൻ ആണ് നിലവിൽ ഹായിൽ പ്രവിശ്യ ഗവർണർ[2]. ഹായിൽ ആസ്ഥമാന പ്രവിശ്യയുടെ വിസ്ത്രിതി 103,887 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ്.