സബോള
Onion | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | അമരില്ലിഡേസി |
Subfamily: | Allioideae |
Genus: | Allium |
വർഗ്ഗം: | A. cepa
|
ശാസ്ത്രീയ നാമം | |
Allium cepa L. | |
പര്യായങ്ങൾ[1] | |
Species synonymy
|
ഉള്ളിവർഗ്ഗത്തിൽ ഉൾപ്പെടുന്ന പ്രധാന പച്ചക്കറിയാണ് സബോള അഥവാ സവാള "Onion". ചിലയിടങ്ങളിൽ വലിയ ഉള്ളി എന്നും പറയാറുണ്ട്. അല്ലിയേസീയു കുടുംബത്തിൽ പെട്ട സസ്യമാണിത്. ശാസ്ത്രനാമം: അല്ലിയം സിപ. ലോകമാകെ ഏറ്റവും വ്യാപകമായി കൃഷി ചെയ്യുന്ന ഉള്ളിവർഗ്ഗമാണ് സവാള. സ്വന്തം നിലയിലും മറ്റനേകം കറികളിലും ചേർത്ത് സവാള ഉപയോഗിക്കുന്നു. മറ്റു ഭക്ഷണങ്ങൾക്ക് രുചി വർദ്ധിപ്പിക്കാനും സാലഡ്, അച്ചാർ എന്നിവയുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.
ഉള്ളിയുടെ വലിയ കോശങ്ങൾ മൈക്രോസ്കോപ്പ് വഴി നോക്കുമ്പോൾ വ്യക്തമായി കാണുന്നതിനാൽ ശാസ്ത്രമേളകളിലും മറ്റും ഉപയോഗിക്കുന്നുണ്ട്. തുണിക്ക് ചായം കൊടുക്കാനും ഉള്ളിക്ക് കഴിയും. 7000 വർഷങ്ങൾക്ക് മുന്നെ ഉള്ളി ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്നു. ഹോമിയോപ്പതിയിൽ ഉള്ളിക്ക് വലിയ പ്രാധാന്യമുണ്ട്[2]. സവാള ഉൽപ്പാദനത്തിൽ ചൈനയ്ക്ക് പിന്നിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.
Top Ten Onions (dry) Producers — 2012(metric tons) | |
---|---|
![]() |
20,507,759 |
![]() |
13,372,100 |
![]() |
3,320,870 |
![]() |
2,208,080 |
![]() |
1,922,970 |
![]() |
1,900,000 |
![]() |
1,701,100 |
![]() |
1,556,000 |
![]() |
1,536,300 |
![]() |
1,411,650 |
World Total | 74,250,809 |
Source: UN Food & Agriculture Organisation (FAO)[3] |
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ The Plant List
- ↑ https://abchomeopathy.com/r.php/All-c
- ↑ "Major Food And Agricultural Commodities And Producers - Countries By Commodity". Fao.org. ശേഖരിച്ചത് 2012-05-18.