സൂക്ഷ്മദർശിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൈക്രോസ്കോപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സൂക്ഷ്മദർശിനി
Microscope de HOOKE.png
ഉപയോഗംസൂക്ഷ്മമായ വസ്തുക്കളെ കാണുന്നതിന്
ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങൾ
കോശങ്ങളുടെ കണ്ടുപിടിത്തം
കണ്ടുപിടിച്ചത്ഹാൻസ് ലിപ്പെറസി
സചരിയാസ് ജാൻസെൻ
ബന്ധപ്പെട്ടത്ഇലക്ട്രോൺ മൈക്രോസ്കോപ്പ്

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവാത്തത്ര സൂക്ഷ്മമായ വസ്തുക്കളെ (ഉദാഹരണത്തിന് ബാക്റ്റീരിയ) കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സൂക്ഷ്മദർശിനി (Microscope). ചെറുത് എന്നർത്ഥമുള്ള മൈക്രോസ് (mikrós) നോക്കുക അല്ലെങ്കിൽ കാണുക എന്നർത്ഥമുള്ള സ്കോപെയ്ൻ (skopeîn) എന്നീ ഗ്രീക്ക് വാക്കുകൾ ചേർന്നതാണ് മൈക്രോസ്കോപ്പ് എന്ന പേര്. ഈ ഉപകരണം ഉപയോഗിച്ച് സൂക്ഷ്മ വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രശാഖയാണ് മൈക്രോസ്കോപ്പി.


ചിത്രശാല[തിരുത്തുക]

വർഗ്ഗീകരണം[തിരുത്തുക]

  • ഇലക്ട്രൊണിക് സൂക്ഷ്മദർശിനി
  • സാധാരണ സൂക്ഷ്മദർശിനി
"https://ml.wikipedia.org/w/index.php?title=സൂക്ഷ്മദർശിനി&oldid=3748529" എന്ന താളിൽനിന്ന് ശേഖരിച്ചത്