അസീർ പ്രവിശ്യ
ദൃശ്യരൂപം
അസീർ
عَسِيْرٌ | |||
|---|---|---|---|
| അസീർ പ്രവിശ്യ منطقة عسير | |||
Rijal Almaa Heritage Village Al-Maqar Palace, Al-Namas Al-Hawzah Heritage Village, Dhahran Al-Janub | |||
| |||
Map of Saudi Arabia with Asir highlighted | |||
| Coordinates: 19°0′N 43°0′E / 19.000°N 43.000°E | |||
| Country | |||
| Region | സൗദി അറേബ്യ | ||
| Seat | അബഹ | ||
| Largest city | Khamis Mushait | ||
| Governorates | 17 | ||
| സർക്കാർ | |||
| • തരം | Development Authority / മുനിസിപ്പാലിറ്റി | ||
| • ഭരണസമിതി |
| ||
| • Governor | തുർക്കി ബിൻ തലാൽ | ||
| • മേയർ | സലേഹ് അൽ-ഖാദി | ||
| വിസ്തീർണ്ണം | |||
• ആകെ | 76,693 ച.കി.മീ. (29,611 ച മൈ) | ||
| ജനസംഖ്യ (2022 census) | |||
• ആകെ | 20,24,285 | ||
| Demonym(s) | Asiri (Male) Asiriyah (Female) | ||
| സമയമേഖല | UTC+03:00 (SAST) | ||
| ISO 3166-2 | SA–14 | ||
| ഏരിയ കോഡ് | 017 | ||
| വെബ്സൈറ്റ് | ars discoveraseer | ||
സൗദി അറേബ്യയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് അസീർ /ˈɑːsɪər/ (അറബി: عسير ʿAsīr)[1]. 76,693 ചതുരശ്ര കിലോമീറ്റർ (29,611 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ പ്രവിശ്യയിലെ ജനസംഖ്യ ഏകദേശം 2,024,285 (2022 ൽ) ആണ്.[2] ഖമീസ് മുഷൈത്തിന് ശേഷമുള്ള രണ്ടാമത്തെ വലിയ നഗരം തലസ്ഥാനമായ അബഹയാണ്.[3] വടക്കും പടിഞ്ഞാറും മക്ക പ്രവിശ്യയും, വടക്ക് പടിഞ്ഞാറ് അൽ-ബഹ പ്രവിശ്യയും, വടക്കുകിഴക്ക് റിയാദ് പ്രവിശ്യയും, തെക്കുകിഴക്ക് നജ്‌റാൻ പ്രവിശ്യയും, തെക്ക് ജസാൻ പ്രവിശ്യയും യെമനിലെ സാദ ഗവർണറേറ്റും അസീറിന്റെ അതിർത്തികളാണ്. രാജ്യത്തെ ഉയർന്ന പ്രദേശമായ അസീർ പ്രവിശ്യയിലെ കാലാവസ്ഥ തണുപ്പാണ്. സൗദി അറേബ്യയിൽ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന പ്രദേശം കൂടിയാണ് അസീർ പ്രവിശ്യ. അബഹ, ഖമീസ് മുശൈത്ത്, ബിഷ എന്നിവയാണ് പ്രവിശ്യയിലെ മറ്റു പ്രധാന നഗരങ്ങൾ.
അവലംബം
[തിരുത്തുക]- ↑ http://www.splendidarabia.com/location/asir/
- ↑ "Population Characteristics surveys" (PDF). General Authority for Statistics. 2017. Archived from the original (PDF) on 2019-03-28. Retrieved 2019-01-07.
- ↑ "Abha City". Saudipedia (in ഇംഗ്ലീഷ്). 2024-10-04.