ഹിജാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിജാസ് മേഖല

സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു പ്രദേശമാണ് ഹിജാസ് (അറബി: الحجاز al-Ḥiǧāz, literally "the barrier"). അറേബ്യൻ ഉപ ഭൂഖണ്ഡത്തിൽ ചെങ്കടലിനു കിഴക്ക് സമാന്തരമായാണ് ഈ മേഖല സ്ഥിതി ചെയ്യുന്നത്. ഇസ്‌ലാമിക വിശുദ്ധ നഗരങ്ങളായ മക്ക, മദീന സൗദി അറേബ്യയിലെ മറ്റ് പ്രധാന നഗരങ്ങളായ ജിദ്ദ, തബൂക്ക് തുടങ്ങിയ സ്ഥിതി ചെയ്യുന്നത് ഹിജാസ് മേഖലയിലാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിജാസ്&oldid=1809015" എന്ന താളിൽനിന്നു ശേഖരിച്ചത്