ഉള്ളടക്കത്തിലേക്ക് പോവുക

ജിസാൻ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിസാൻ
جازان
അൽ-ദോസരിയ കോട്ട
വാദി ലജാബ്
അൽ-റിഫായ് ഹൗസ്, ഫർസാൻ
Official seal of ജിസാൻ
Map of Saudi Arabia with Jazan highlighted
Map of Saudi Arabia with Jazan highlighted
Country സൗദി അറേബ്യ
RegionSouth Arabia
Capital
and administrative center
ജിസാൻ
Governorates16
സർക്കാർ
  തരംമുനിസിപ്പാലിറ്റി
  ഭരണസമിതിജിസാൻ മുനിസിപ്പാലിറ്റി
  GovernorMohammed bin Abdulaziz
  Deputy GovernorNasser bin Mohammed.[1]
വിസ്തീർണ്ണം
  ആകെ
13,457 ച.കി.മീ. (5,196  മൈ)
ജനസംഖ്യ
 (2022 Census)
  ആകെ
14,04,997
  ജനസാന്ദ്രത100/ച.കി.മീ. (270/ച മൈ)
Demonym(s)Jazani (Male)
Jazania (Female)
സമയമേഖലUTC+03:00 (SAST)
ISO 3166-2
SA–09
ഏരിയ കോഡ്09
വെബ്സൈറ്റ്www.jazan.sa

യെമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന സൗദി അറേബ്യയുടെ പ്രവിശ്യയാണ് ജിസാൻ പ്രവിശ്യ (അറബി: جازان Jāzān). തെക്ക് ഭാഗത്ത് 300 കിലോമീറ്ററോളം ചെങ്കടൽ, വടക്ക് ഭാഗത്ത് അയൽ രാജ്യമായ യെമൻ എന്നിവയാണ് അതിർത്തികൾ[2]. 11,671 ചതുരശ്ര കിലോമീറ്റർ മൊത്തം വിസ്ത്രിതിയുള്ള ജിസാൻ പ്രവിശ്യയിലെ ജനസംഖ്യ 2010-ലെ കണക്കെടുപ്പ് പ്രകാരം 1,365,110 ആണ്. ജിസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവിശ്യയുടെ നിലവിലെ ഗവർണർ മുഹമ്മദ്‌ ഇബ്ൻ നാസർ ഇബ്ൻ അബ്ദുൽ അസീസ്‌ ആണ്[3].

ഉപ വിഭാഗങ്ങൾ

[തിരുത്തുക]

ജിസാൻ പ്രവിശ്യക്ക് കീഴിൽ ഉപ വിഭാഗങ്ങളായി പതിനാല് പ്രദേശങ്ങൾ ഉണ്ട്.

ജിസാൻ പ്രവിശ്യ ഉപവിഭാഗങ്ങൾ
പേര് തദ്ദേശീയ നാമം ജനസംഖ്യ
15 സെപ്റ്റംബർ 2004
ജനസംഖ്യ (Preliminary)
28 ഏപ്രിൽ 2010
അബു അരീഷ്أبو عريش123,943197,112
അൽദ്ദൈർالدائر49,23959,494
അൽദർബ്الدرب52,06269,134
അഹദ് അൽമസാരിഹأحد المسارحة70,038110,710
അൽആരിദالعارضة62,84176,705
അൽഅയ്ടാബിالعيدابي52,51560,799
അൽഹർത്ത്‌الحرث47,07318,586
അൽറയ്ത്ത്‌الريث13,40618,961
ബൈശ്بيش58,26977,442
ദമദ്ضمد62,36671,601
ഫർസാൻفرسان13,96217,999
ജിസാൻجازان255,340157,536
സബ്‌യصبياء198,086228,375
സാംതصامطة128,447201,656
Total Provinceجازان1,187,5871,365,110

അവലംബം

[തിരുത്തുക]
  1. "King Salman issues 14 royal decrees including new regional governors and senior officials". Saudigazette (in English). 2025-05-08. Retrieved 2025-05-08.{{cite web}}: CS1 maint: unrecognized language (link)
  2. http://www.splendidarabia.com/location/jizan/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-03-25.
"https://ml.wikipedia.org/w/index.php?title=ജിസാൻ_പ്രവിശ്യ&oldid=4601972" എന്ന താളിൽനിന്ന് ശേഖരിച്ചത്