നജ്റാൻ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നജ്റാൻ
نجران
പ്രവിശ്യ
സൗദി അറേബ്യയുടെ ഭൂപടത്തിൽ നജ്റാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
സൗദി അറേബ്യയുടെ ഭൂപടത്തിൽ നജ്റാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
തലസ്ഥാനം നജ്റാൻ
പ്രധാന പ്രദേശങ്ങൾ 8
Government
 • പ്രവിശ്യ ഗവർണർ മിശാൽ ഇബ്ൻ അബ്ദുള്ള അൽ സൗദ്
Area
 • Total 1,19,000 കി.മീ.2(46 ച മൈ)
Population (2013)
 • Total 5,55,100
 • Density 4.20/കി.മീ.2(10.9/ച മൈ)
ISO 3166-2 10

സൗദി അറേബ്യയുടെ തെക്ക് ഭാഗത്ത് അയൽ രാജ്യമായ യെമൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രവിശ്യ ഭരണ വിഭാഗമാണ്‌ നജ്റാൻ പ്രവിശ്യ (അറബി: نجران Naǧrān). 2013-ലെ കണക്കു പ്രകാരം 555,100 ആണ് പ്രവിശ്യയിലെ ജനസംഖ്യ[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നജ്റാൻ_പ്രവിശ്യ&oldid=1714715" എന്ന താളിൽനിന്നു ശേഖരിച്ചത്