Jump to content

ബഡേ ഗുലാം അലിഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bade Ghulam Ali Khan
ഉസ്താദ് ബഡേ ഗുലാം അലി ഖാൻ
ഉസ്താദ് ബഡേ ഗുലാം അലി ഖാൻ
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നSabrang
ജനനംഏപ്രിൽ.2, 1902
Kasur, Punjab, British India
ഉത്ഭവംKasur, പഞ്ചാബ്
മരണംഏപ്രിൽ25, 1968
ഹൈദരാബാദ്, ഇന്ത്യ
വിഭാഗങ്ങൾഭാരതീയ ശാസ്ത്രീയസംഗീതം
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം1920–1967
ലേബലുകൾHMV, Times Music

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഉസ്താദ് ബഡേ ഗുലാം അലിഖാൻ (ദേവനാഗരി:बड़े ग़ुलाम अली ख़ान, Shahmukhi/ഉർദു: بڑے غلام علی خان) (c. 2 ഏപ്രിൽ 1902 – 25 ഏപ്രിൽ 1968) 1902-ൽ പഞ്ചാബിൽ ജനിച്ചു[1]. ഏഴാമത്തെ വയസ്സിൽ പാട്യാലയിലെ ഖാൻ സാഹെബ് കാലെ ഖാൻ എന്ന സംഗീതജ്ഞന്റെ കീഴിൽ പരിശീലനമാരംഭിച്ചു. 1920-ൽ പൊതുസദസ്സിൽ ആദ്യമായി സ്വന്തം സംഗീതക്കച്ചേരി നടത്തി. ശബ്ദസംസ്കരണം, സ്വരക്രമീകരണം എന്നീ ഘടകങ്ങളിലേക്ക് സംഗീതപ്രേമികളുടെ കണ്ണുതുറപ്പിക്കാൻ കഴിഞ്ഞു എന്നതാണ്‌ ഹിന്ദുസ്ഥാനി സംഗീതത്തിനു അദ്ദേഹം നൽകിയ മുഖ്യ സംഭാവന. 1957-ൽ പദ്മശ്രീ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ

ഓരോ കുടുംബവും ഒരംഗത്തെയെങ്കിലും ക്ലാസിക്കൽ സംഗീതം പഠിപ്പിച്ചിരുന്നെങ്കിൽ ഈ രാജ്യം വിഭജിക്കപ്പെടുമായിരുന്നില്ല.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ustad Bade Ghulam Ali Khan. "പ്രശസ്ത ഹിന്ദുസ്ഥാനി ഗായകർ". bhavalaya.com/. Archived from the original on 2015-11-05. Retrieved 5 നവംബർ 2015.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ബഡേ_ഗുലാം_അലിഖാൻ&oldid=3827860" എന്ന താളിൽനിന്ന് ശേഖരിച്ചത്