"സുമിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: id, ja, pt, ru, ta, te
വരി 14: വരി 14:


[[വര്‍ഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങള്‍]]
[[വര്‍ഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങള്‍]]



[[en:Sumitra]]
[[en:Sumitra]]
[[id:Sumitra]]
[[ja:スミトラー]]
[[pt:Sumitra]]
[[ru:Сумитра]]
[[ta:சுமித்ரா]]
[[te:సుమిత్ర]]

06:16, 13 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാ‍പാത്രമാണ് സുമിത്ര. (സംസ്കൃതം: सुमित्रा). അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരി മൂന്നാമതായിരുന്നു [1] സുമിത്ര. ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും , ശത്രുഘ്നന്റേയും മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരില്‍ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ രാമന്‍ വിഷ്ണുവിന്റെ അവതാ‍രമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.


See also

അവലംബം


വര്‍ഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=സുമിത്ര&oldid=373735" എന്ന താളിൽനിന്ന് ശേഖരിച്ചത്