"വിൻസന്റ് വാൻഗോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
[[File:Vincent van Gogh - 87 Hackford Road.jpg|thumb|വാൻ ഗോഗിന്റെ 87 ഹാക്ക്ഫോർഡ് റോഡ് എന്ന ചിത്രം|87 Hackford Road]]
1869 ജൂലൈ-ൽ, വാൻ ഗോഗിന്റെ അമ്മാവനായ സെന്റ് [[ഹാഗ്വ]] യിലെ [[ഗൂപിൽ]] എന്ന ചിത്രം വിൽക്കുന്നയാളെ പരിചയപ്പെടുത്തിക്കൊടുത്തു.1873 ജൂൺ -ൽ വാൻ ഗോഗിന്റെ ട്രെയിനിങ്ങ് കഴിഞ്ഞ്, അദ്ദേഹത്തെ ഗൂപിൽ ഒരു കമ്പനിയിൽ ജോലിചെയ്യാനായി ലണ്ടണിലേക്കയച്ചു, ലണ്ടണിലെ ''87 ഹാക്ക്ഫോർഡ് റോഡ്'' എന്ന സ്ഥലത്താണ് വാൻ ഗോഗ് ലോഡ്ജിലായി താമസിച്ചത്. ആ സമയം വിൻസെന്റിന് സന്തോഷനാളുകളായിരുന്നു;ജോലിയിൽ വൈദക്ത്യംവൈദഗ്ദ്ധ്യം നേടുകയും, 20-ാം വയസ്സിൽ തന്നെ തന്റെ അച്ഛനേക്കാൾ സമ്പാദിക്കുകയും ചെയ്തു. തിയോയുടെ ഭാര്യയും വിൻസെന്റിന്റെ ഈ സന്തോഷനാളുകളെകുറിച്ച് പരാമർശിക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിന് വാടകവീട്ടുടമസ്ഥയുടെ മകളിൽ അനുരാഗം തോന്നുന്നത്, ആ വികാരം വാൻ ഗോഗ് തുറന്നുപറയുകയും, അവൾ രഹസ്യമായി മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ് തള്ളികളയുകയും ചെയ്തു. പിന്നീടദ്ദേഹം തീക്ഷ്ണമായും, വർദ്ധിതമായും മതത്തെ മാറ്റിനിർത്തി;വിൻസെന്റിന്റെ അച്ഛനും, അമ്മാവനും ചേർന്ന് പാരീസിലേക്ക് ഒരു യാത്ര തരപ്പെടുത്തികൊടുത്തു, അവിടെവച്ചാണ് വാൻ ഗോഗ് കലയെ ഒരു കച്ചവടസാധനമായി കാണുവാൻ തുടങ്ങിയത്. 1876 ഏപ്രിൽ 1-ന് ഗൂപിൽ വിൻസെന്റിനെ ജോലിയിൽ നിന്നും പുറത്താക്കി.<ref>Tralbaut (1981), pp. 35–47</ref>
 
[[File:Van-gogh-house-isleworth.jpg|thumb|The house "Holme Court" in Isleworth, വാൻ ഗോഗ് 1876-ൽ താമസിച്ചിരുന്ന ഇസ്ലേവേർത്തിൽ സ്ഥിതിചെയ്യുന്ന "ഹോൽമ് കോർട്ട്" എന്ന വീട്.
415

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2726219" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി