ദ സ്റ്റാറി നൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ദ സ്റ്റാറി നൈറ്റ്
യഥാർത്ഥ പേര്‌ (ഡച്ച് ഭാഷയിൽ): De sterrennacht
Van Gogh - Starry Night - Google Art Project.jpg
കലാകാ(രൻ/രി) വിൻസെന്റ് വാൻഗോഗ്
വർഷം 1889
തരം

എണ്ണച്ചായ ചിത്രം അളവുകൾ: 74 സെ.മി x 92 സെ

ഉയരം = 73.7

വീതി = 92.1
സ്ഥലം Museum of Modern Art. Acquired through the Lillie P. Bliss Bequest, New York City


വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ പ്രസിദ്ധമായ ഒരു പെയിന്റിംഗ് ആണ് സ്റ്റാറി നൈറ്റ് (De sterrennacht).ഇത് വാൻ ഗോഗിന്റെ മാസ്റ്റർ പീസ്‌ ആയി കരുതപ്പെടുന്നു .

== അവലംബം == 1888ൽ ആണ് ദ സ്റ്റാറി നൈറ്റ് എന്ന ചിത്രം വരച്ചു ചേർന്നത്. വിൻസെന്റ് വാന്ഗോഗ് താമസിച്ചിരുന്ന സനിത്ട്ടോറിയത്തിൽ അദ്ദേഹത്തിന്റെ മുറിയിൽ നിന്നും ആ chithrathe വരച്ചു കാട്ടുന്നു. ഒരു ഗ്രാമത്തിലേക്ക് നയിക്കുന്ന അദ്ദേഹത്തിനെ മെമ്മറി വെളിച്ചവൈസേഷനിൽ നിന്നും കൂട്ടി ചേർത്ത നിരവധി കാര്യങ്ങളുണ്ട്. 1941മുതൽ ന്യൂയോർക് നഗരത്തിലെ മ്യുസിയം ഓഫ് മോഡേൺ ആർട് എന്ന സ്ഥലത്തു ഈ ചിത്രം ചിത്രീകരിച്ചിട്ടുണ്ട്.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_സ്റ്റാറി_നൈറ്റ്&oldid=2892586" എന്ന താളിൽനിന്നു ശേഖരിച്ചത്