ആർലെസിലെ ആശുപത്രി
ദൃശ്യരൂപം
(Hospital in Arles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർലെസിൽ സ്ഥിതിചെയ്യുന്ന ആശുപത്രിയിലെ പൂന്തോട്ടം (F519) | |
---|---|
കലാകാരൻ | വിൻസന്റ് വാൻഗോഗ് |
തരം | ഓയിൽ ഓൺ കാൻവാസ് |
അളവുകൾ | 73.0 cm × 92.0 cm (28.7 in × 36.2 in) |
സ്ഥാനം | ഓസ്കാർ റെയിൻഹാർട്ട് കളക്ഷൻ, വിന്റെർത്തർ, സ്വിറ്റ്സർലാണ്ട് |
1888 ഡിസംബറിലും, പിന്നീട് 1889 ജനുവരിയിലുമായി താൻ താമസിച്ച ആശുപത്രിയെക്കുറിച്ച് വിൻസന്റ് വാൻഗോഗ് എന്ന ചിത്രകാരൻ വരച്ച രണ്ട് ചിത്രങ്ങളുടെ വിഷയമാണ് ആർലെസിലെ ആശുപത്രി. തെക്കേ ഫ്രാൻസിലെ ആർലെസിലാണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്.
പുറംകണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Arles.