പോൾ ഗോഗിൻ
ദൃശ്യരൂപം
(Paul Gauguin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോൾ ഗോഗിൻ Paul Gauguin | |
|---|---|
Paul Gauguin, 1891 | |
| ജനനം | Eugène Henri Paul Gauguin 7 ജൂൺ 1848 Paris, France |
| മരണം | 8 മേയ് 1903 (54 വയസ്സ്) |
| അറിയപ്പെടുന്നത് | painting, sculpture, ceramics, engraving |
| Movement | Post-Impressionism, Primitivism |
വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ ആണ് പോൾ ഗോഗിൻ. നാവികനായിരുന്നു. പിന്നീട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സേവനമനുഷ്ഠിച്ചു. 1870-ൽ പിസ്സാറോയുമായി സമ്പർക്കത്തിലായി. 1883 മുതൽ ചിത്രകലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1891-ൽ താഹിതിയിലേക്കുപോയി. മികച്ച ചിത്രങ്ങൾ: ദ സ്പിരിട്ട് ഒഫ് ദ ഡെഡ് വാച്ചിങ്, ദ ഡേ ഒഫ് ഗോഡ്, ദ യെല്ലോ ക്രൈസ്റ്റ്, വെയർ ഡൂ വി കം ഫ്രം, വാട്ട് ആർ വി, വെയർ ആർ വി ഗോയിങ്.
ചിത്രശാല
[തിരുത്തുക]- Portrait of Madame Gauguin, c. (1880–1881)
- Garden in Vaugirard, or the Painter's Family in the Garden in Rue Carcel, (1881)
- Still-Life with Fruit and Lemons, c. (1880)
- The Swineherd, Brittany, (1888)
- Les Alyscamps, (1888)
- Vision After the Sermon (Jacob wrestling with the angel), (1888)
- Night Café at Arles, (Mme Ginoux), (1888)
- Still-Life with Japanese Woodcut, (1889)
- Tahitian Women on the Beach, (1891)
- Woman with a Flower, (1891)
- The Moon and the Earth (Hina tefatou), (1893)
- Annah, the Javanese, (1893)
- Watermill in Pont-Aven, (1894)
- The Midday Nap, (1894)
- Maternity, (1899)
- Two Tahitian Women, (1899)
- Cruel Tales (Exotic Saying), (1902)
- The Sorcerer of Hiva Oa , (1902)
- Riders on the Beach, (1902)
- Landscape on La Dominique (Hiva OAU), (1903)