വിൽ വാൻ ഗോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wil van Gogh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വില്ലെമിന ജാക്കോബ് വാൻ ഗോഗ്

വില്ലെമിന ജാക്കോബോ വാൻ ഗോഗ്(1862 മാർച്ച് 16 ന് സുണ്ടെർട്ടിൽ ജനിച്ചു , 1941 മെയ് 17ന് എർമെലോ -യിൽ വച്ച് മരിച്ചു)[1] എന്ന വിൽ വിൻസന്റ് വാൻഗോഗ് എന്ന ചിത്രകാരന്റേയും, തിയോ വാൻ ഗോഗ് എന്ന ചിത്രവിൽപ്പനക്കാരന്റേയും ഏറ്റവും ഇളയ സഹോദരിയാണ്.[2] പിന്നീട് വിൽ ഒരു ഫെമിനിസ്റ്റായി മാറി.

അവലംബം[തിരുത്തുക]

  1. Correct name and dates according to Nederland's Patriciaat 50, 1964, p. 182
  2. "Biographical & historical context: The immediate family circle". Vincent van Gogh: The Letters. Van Gogh Museum.
"https://ml.wikipedia.org/w/index.php?title=വിൽ_വാൻ_ഗോഗ്&oldid=3434015" എന്ന താളിൽനിന്ന് ശേഖരിച്ചത്