വിൽ വാൻ ഗോഗ്
ദൃശ്യരൂപം
വില്ലെമിന ജാക്കോബോ വാൻ ഗോഗ്(1862 മാർച്ച് 16 ന് സുണ്ടെർട്ടിൽ ജനിച്ചു , 1941 മെയ് 17ന് എർമെലോ -യിൽ വച്ച് മരിച്ചു)[1] എന്ന വിൽ വിൻസന്റ് വാൻഗോഗ് എന്ന ചിത്രകാരന്റേയും, തിയോ വാൻ ഗോഗ് എന്ന ചിത്രവിൽപ്പനക്കാരന്റേയും ഏറ്റവും ഇളയ സഹോദരിയാണ്.[2] പിന്നീട് വിൽ ഒരു ഫെമിനിസ്റ്റായി മാറി.
അവലംബം
[തിരുത്തുക]- ↑ Correct name and dates according to Nederland's Patriciaat 50, 1964, p. 182
- ↑ "Biographical & historical context: The immediate family circle". Vincent van Gogh: The Letters. Van Gogh Museum.