മെമ്മറി ഓഫ് ദി ഗാർഡൻ അറ്റ് ഈറ്റെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Memory of the Garden at Etten (Ladies of Arles) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മെമ്മറി ഓഫ് ദി ഗാർഡൻ അറ്റ് ഈറ്റെൻ
Gogh, Vincent van - Memory of the Garden at Etten (Ladies of Arles).jpg
കലാകാ(രൻ/രി)വിൻസന്റ് വാൻഗോഗ്
വർഷം1888
CatalogueF496 JH1630
തരംഓയിൽ പെയിന്റിങ്ങ്
അളവുകൾ73.5 cm × 92.5 cm (29 in × 36.5 in)
സ്ഥലംഹെർമ്മിറ്റേജ് മ്യൂസിയം, എസ്.ടി പെറ്റേഴ്സബർഗ്
വെബ്സൈറ്റ്Museum page

മെമ്മറി ഓഫ് ദി ഗാർഡൻ അറ്റ് ഈറ്റെൻ എന്നത് വിൻസന്റ് വാൻഗോഗിന്റെ ഒരു ഓയിൽ പെയിന്റിങ്ങാണ്. 1888 നവമ്പറിൽ ആർലെസിൽ വച്ചാണ് ഇത് പൂർത്തിയാക്കിയത്. ഇപ്പോൾ ഹെർമിറ്റേജ് മ്യൂസിയത്തിൽ വച്ചിരിക്കുന്നു. ഈ ചിത്രം അദ്ദേഹം വരച്ചത് തന്റെ മഞ്ഞ് വീടിന്റെ കിടപ്പുമുറി അലങ്കരിക്കാനായിരുന്നു.