ഇലക്ട്രോണിക് സംഗീതം
(Electronic music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ സഹായത്തോടെ തയ്യാറാക്കുന്ന സംഗീതമാണ് ഇലക്ട്രോണിക് സംഗീതം. ഇലക്ട്രിക്ക് ഗിറ്റാർ, കീബോർഡ് തുടങ്ങിയവ ഉദാഹരണം. സംഗീതത്തിന്റെ നിർമ്മാണത്തിലും മറ്റു പ്രക്രിയകളിലും ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ ഇന്ന് ഉപയോഗിച്ചു വരുന്നു. വിവരസാങ്കേതികവിദ്യയുടെ വരവോടെ ഈ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു. ഒരു സംഗീതോപകരണത്തിന്റെയും സഹായമില്ലാതെ തന്നെ കമ്പ്യൂട്ടറിൽ സംഗീതം തയ്യാറാക്കാം എന്ന അവസ്ഥ ഇന്നുണ്ട്. പാശ്ചാത്യസംഗീതത്തിലാണ് കൂടുതലായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്.