ആർതർ മില്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arthur Miller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആർതർ മില്ലർ
Arthur-miller.jpg
ജനനം(1915-10-17)ഒക്ടോബർ 17, 1915
ന്യൂയോർക്ക്
മരണംഫെബ്രുവരി 10, 2005(2005-02-10) (പ്രായം 89)
Roxbury, Connecticut, USA
ദേശീയതഅമേരിക്കൻ
തൊഴിൽനാടകകൃത്ത്,
ജീവിത പങ്കാളി(കൾ)Mary Slattery (1940–1956)
Marilyn Monroe (1956–1961)
Inge Morath (1962–2002)
പുരസ്കാര(ങ്ങൾ)പുലിസ്റ്റർ പുരസ്കാരം (1949),
Kennedy Center Honors (1984)
പ്രധാന കൃതികൾDeath of a Salesman, The Crucible and A View From The Bridge

പ്രശസ്ത അമേരിക്കൻ നാടകരചയിതവും എഴുത്തുകാരനുമായിരുന്നു ആർതർ മില്ലർ(ഒക്ടോബർ 17, 1915 – ഫെബ്രുവരി 10, 2005).1944ൽ പുറത്തിറങ്ങിയ" ദ മാൻ ഹൂ ഹാഡ് ഓൾ ദ ലക്ക്(The Man Who Had All The Luck)ആണ് ആദ്യ നാടകമെങ്കിലും "ആൾ മൈ സൺസ്"(All My Sons) എന്ന നാടകമാണ് പ്രതിഭ തെളിയിച്ചത്.ചലച്ചിത്ര നടി മർലിൻ മൺറോയായിരുന്നു ഭാര്യ.

"https://ml.wikipedia.org/w/index.php?title=ആർതർ_മില്ലർ&oldid=2786724" എന്ന താളിൽനിന്ന് ശേഖരിച്ചത്