ആർതർ മില്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർതർ മില്ലർ
Arthur-miller.jpg
ജനനം 1915 ഒക്ടോബർ 17(1915-10-17)
ന്യൂയോർക്ക്
മരണം 2005 ഫെബ്രുവരി 10(2005-02-10) (പ്രായം 89)
Roxbury, Connecticut, USA
ദേശീയത അമേരിക്കൻ
തൊഴിൽ നാടകകൃത്ത്,
ജീവിത പങ്കാളി(കൾ) Mary Slattery (1940–1956)
Marilyn Monroe (1956–1961)
Inge Morath (1962–2002)
പുരസ്കാര(ങ്ങൾ) പുലിസ്റ്റർ പുരസ്കാരം (1949),
Kennedy Center Honors (1984)
പ്രധാന കൃതികൾ Death of a Salesman, The Crucible and A View From The Bridge

പ്രശസ്ത അമേരിക്കൻ നാടകരചയിതവും എഴുത്തുകാരനുമായിരുന്നു ആർതർ മില്ലർ(ഒക്ടോബർ 17, 1915 – ഫെബ്രുവരി 10, 2005).1944ൽ പുറത്തിറങ്ങിയ" ദ മാൻ ഹൂ ഹാഡ് ഓൾ ദ ലക്ക്(The Man Who Had All The Luck)ആണ് ആദ്യ നാടകമെങ്കിലും "ആൾ മൈ സൺസ്"(All My Sons) എന്ന നാടകമാണ് പ്രതിഭ തെളിയിച്ചത്.ചലച്ചിത്ര നടി മർലിൻ മൺറോയായിരുന്നു ഭാര്യ.

"https://ml.wikipedia.org/w/index.php?title=ആർതർ_മില്ലർ&oldid=2786724" എന്ന താളിൽനിന്നു ശേഖരിച്ചത്