ഡോബീനീസ് ഗാർഡെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Daubigny's Garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോബീനീസ് ഗാർഡെൻ
കലാകാരൻവിൻസന്റ് വാൻഗോഗ്
വർഷം1890 ‌
തരംഓയിൽ പെയിന്റിങ്ങ്
അളവുകൾ56 cm × 101 cm (22 in × 39.8 in)
സ്ഥാനംകണ്ട്സ്മെൻ ബേസെൽ, Basel
ഡോബീനീസ് ഗാർഡെൻ
കലാകാരൻവിൻസന്റ് വാൻഗോഗ്
വർഷം1890
തരംഓയിൽ പെയിന്റിങ്ങ്
അളവുകൾ56 cm × 101 cm (22 in × 39.8 in)
സ്ഥാനംഹിരോഷിമ മ്യൂസിയം ഓഫ് ആർട്ട്, ഹിരോഷിമ

ഡോബീനീസ് ഗാർഡെൻ എന്ന ചിത്രം മൂന്ന് തവണ വിൻസന്റ് വാൻഗോഗിനാൽ വരക്കപ്പെട്ടു,ചാർലെസ് ഫ്രാൻകോയിസ് ഡോബിനി എന്ന തുറന്നിട്ട പൂന്തോട്ടമാണത്,വാൻ ഗോഗിന്റെ ജീവിത കാലത്തിനുശേഷം ഈ ചിത്രം തന്നെയാണ് അദ്ദേഹത്തിന് ധാരാളം പ്രശസ്തി നേടിക്കൊടുത്തതും.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡോബീനീസ്_ഗാർഡെൻ&oldid=3696321" എന്ന താളിൽനിന്ന് ശേഖരിച്ചത്