തിയോ വാൻ ഗോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Theo van Gogh (art dealer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


തിയോ വാൻ ഗോഗ്
Theo van Gogh (1888).jpg
1888 -ൽ തിയോ വാൻ ഗോഗ്
ജനനം
തിയോഡറസ് വാൻ ഗോഗ്

1857 മെയ് 1
സുണ്ടെർട്ട്, നെതർലാണ്ട്സ്
മരണം1891 ജനുവരി 25 (വയസ്സ് 33)
അൾട്രെക്റ്റ്, നെതർലാണ്ട്സ്
മരണ കാരണംഡിമെന്റ്ഷിയ പാരലൈറ്റിക്ക
ദേശീയതഡച്ച്
തൊഴിൽആർട്ട് ഡീലർ
അറിയപ്പെടുന്നത്അദ്ദേഹത്തിന്റെ സഹോദരനായ വിൻസന്റ് വാൻഗോഗിനയച്ച കത്തുകളിലൂടെ

തിയോഡറസ് " തിയോ" വാൻ ഗോഗ് (1857 മെയ് 1 - 1891 ജനുവരി 25) ഒരു ഡച്ച് ചിത്ര വിൽപ്പനക്കാരനായിരുന്നു(ആർട്ട് ഡീലർ)[1].തിയോയാണ് വിൻസന്റ് വാൻഗോഗിന്റെ ഏറ്റവും ചെറിയ സഹോദരൻ,തിയോയുടെ മാനസികവും,സാമ്പത്തികവുമായ പിൻതാങ്ങാണ് വാൻ ഗോഗിന് ചിത്രകലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞതിന് കാരണം. 1890 ജൂലൈയിൽ 37-ാം വയസ്സിൽ വിൻസെന്റ് വാൻഗോഗ് മരിച്ചു. ആറ് മാസം കഴിഞ്ഞ് 33-ാം വയസ്സിൽ തിയോയും മരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിയോ_വാൻ_ഗോഗ്&oldid=2912720" എന്ന താളിൽനിന്ന് ശേഖരിച്ചത്