വീറ്റ് ഫീൽഡ് വിത്ത് ക്രോസ്

Coordinates: 52°21′30″N 4°52′52″E / 52.35833°N 4.88111°E / 52.35833; 4.88111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wheatfield with Crows എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വീറ്റ് ഫീൽഡ് വിത്ത് ക്രോസ്, 1890 വാൻഗോഗ് മ്യൂസിയം, ആംസ്റ്റർഡാം

1890 ജൂലൈയിൽ പൂർത്തിയായ വിൻസന്റ് വാൻഗോഗിന്റെ ഒരു പെയിന്റിങ്ങാണ് വീറ്റ് ഫീൽഡ് വിത്ത് ക്രോസ്എന്ന ചിത്രം. അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രമായി ഇത് കരുതപ്പെടുന്നു. എന്നിരുന്നാലും, കലാചരിത്രകാരന്മാരുടെ കൈയ്യിൽ ഈ വസ്തുത സ്ഥിതീകരിക്കാനുള്ള ഒരു രേഖയുമില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികളിൽ ഒന്നായി നിരവധി നിരൂപകർ ഇതിനെ ഉദ്ധരിച്ചിട്ടുണ്ട്.[1][2]വാൻ ഗോഗ് തന്റെ സഹോദരനായ തിയോക്ക് അയച്ച കത്തുകളിൽ ഈ ചിത്രം ജൂലൈ 10 കാലയളവിൽ വരച്ചതാണെന്ന് മനസ്സിലാക്കാം. പക്ഷെ കൊയ്യാനിരിക്കുന്നതും, കതിരുകളാൽ നിറഞ്ഞതുമായ വയലിനെ കാണിക്കുന്ന ഈ ചിത്രം(F771) വാൻ ഗോഗിന്റെ അവസാനത്തെ ഏഴ് ചിത്രങ്ങൾക്ക് മുമ്പ് വരച്ച പെയിന്റിങ്ങുകളിൽ ഒന്നായിട്ടാണ്ണ് ഹൾസ്ക്കർ വിലയിരുത്തുന്നത് .[3]

References[തിരുത്തുക]

  1. Cézanne to Picasso: Ambroise Vollard, Patron of the Avant-garde. Metropolitan Museum of Art. 2006. p. 11. ISBN 1588391957.
  2. McKenna, Tony (2015). Art, Literature and Culture from a Marxist Perspective. Springer. ISBN 978-1137526618.
  3. Hulsker, Jan (1986). The Complete Van Gogh: Paintings, Drawings, Sketches. p. 480. ISBN 0-517-44867-X. {{cite book}}: |work= ignored (help)

Further reading[തിരുത്തുക]

  • Erickson, Kathleen Powers. At Eternity's Gate: The Spiritual Vision of Vincent van Gogh, 1998. ISBN 0-8028-4978-4
  • Walther, Ingo F.; Metzger, Rainer (2010). Van Gogh: The Complete Paintings. pp. 680–682. ISBN 978-3-8365-2299-1. {{cite book}}: |work= ignored (help)

52°21′30″N 4°52′52″E / 52.35833°N 4.88111°E / 52.35833; 4.88111