ദി റെഡ് വൈൻയാർഡ്
ദൃശ്യരൂപം
ആർലെസിനരികെയുള്ള റെഡ് വൈൻയാർഡ് | |
---|---|
കലാകാരൻ | വിൻസന്റ് വാൻഗോഗ് |
വർഷം | 1888 |
തരം | ഓയിൽ പെയിന്റിങ്ങ് |
അളവുകൾ | 75 cm × 93 cm (29.5 in × 36.6 in) |
സ്ഥാനം | പുഷ്കിൻ മ്യൂസിയം ഓഫ് ഫൈൻ ആർട്ട്സ്, മോസ്കോ |
ദി റെഡ് വൈൻയാർഡ്, ഡച്ച് ചിത്രകാരനായ വിൻസന്റ് വാൻഗോഗിന്റെ ഒരു ഓയിൽ പെയിന്റിങ്ങാണ്,ചണനാരു കൊണ്ട് നെയ്തെടുത്ത കാൻവാസിൽ പൂർത്തിയായ ഇത്, 1888 നവമ്പറിനു മുമ്പായി,സ്വകാര്യമായി, അന്നത്തെ ഫ്രെഞ്ച് ഓയിൽ പെയിന്റിങ്ങിന്റെ വലിപ്പമായ ടോയിൽ ഡി 30 -എന്ന വലിപ്പത്തിലാണ് വരച്ചിരിക്കുന്നത്. ഇതുതന്നെയാണ് വാൻ ഗോഗ് ജീവിച്ചിരിക്കുമ്പോൾ വിറ്റുപോയ ഒരേയൊരു പെയിന്റിങ്ങും.
പുറംകണ്ണികൾ
[തിരുത്തുക]- The Red Vineyard എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)