ഉപയോക്താവിന്റെ സംവാദം:Devgowri

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Devgowri !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

--  DAndC  16:26, 4 നവംബർ 2010 (UTC)[മറുപടി]


ഇന്ത്യയിലെ കമ്പനി ഭരണം[തിരുത്തുക]

ഈ വിഷയത്തെക്കുറിച്ച് എഴുതുന്ന ഒരാളെ കണ്ടതിൽ വളരെ സന്തോഷം. സംവാദം:ഇന്ത്യയിലെ കമ്പനി ഭരണം എന്ന താളിൽ ഒരു അഭിപ്രായം നൽകിയിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ --Vssun (സംവാദം) 23:39, 25 മാർച്ച് 2013 (UTC)[മറുപടി]

നന്ദി സുഹൃത്തെ. സമയക്കുറവും, പിന്നെ ഇംഗ്ലീഷ് പേജിൽ നിന്ന് വെറുതെ തർജ്ജിമ ചെയ്യാതെ പരമാവധി ലിങ്കുകൾ കൂടി കൊടുക്കാൻ ശ്രമിക്കുന്നത് കൊണ്ടും പതുക്കെയാണ് എഴുത്ത് നടക്കുന്നത്. സംവാദം:ഇന്ത്യയിലെ കമ്പനി ഭരണം മറുപടി നൽകിയിട്ടുണ്ട്. --Devgowri (സംവാദം) 03:09, 26 മാർച്ച് 2013 (UTC)[മറുപടി]

അതെ, തർജ്ജുമ ചെയ്യുന്നതിൽ എനിക്കും അത്രവലിയ താൽപര്യമില്ല. എന്നാൽ അത്യാവശ്യം താളുകളിൽ തർജ്ജുമ ചെയ്യാറും ഉണ്ട്. താങ്കളുടെ രീതി അതുപോലെ തുടരുക. ടി സംവാദത്താളിൽ എന്റെ അഭിപ്രായം ചേർത്തിട്ടുണ്ട്. നോക്കുമല്ലോ. --Vssun (സംവാദം) 12:11, 26 മാർച്ച് 2013 (UTC)[മറുപടി]

ഉപയോക്തൃപെട്ടി[തിരുത്തുക]

ഫലകം:നിരീശ്വരവാദി സൃഷ്ടിച്ചിട്ടുണ്ട്. ആവശ്യമായ മാറ്റങ്ങൾ വരുത്തുക. ചിത്രവും മറ്റും മാറ്റണം. പരീക്ഷിക്കുക--റോജി പാലാ (സംവാദം) 06:33, 26 മാർച്ച് 2013 (UTC)[മറുപടി]

അപ്പൊ അത് സൃഷ്ടിക്കാനുള്ള എന്റെ അവസരവും അതെങ്ങനെ എന്നറിയാനുള്ള സാധ്യതയും നഷ്ടമാക്കിയല്ലേ?. ചിത്രം തീർച്ചയായും മാറണം. --Devgowri (സംവാദം) 15:35, 26 മാർച്ച് 2013 (UTC)[മറുപടി]

താങ്കൾക്ക് സൃഷ്ടിക്കണമെന്നുണ്ടെങ്കിൽ മായിച്ചു തരാം.--റോജി പാലാ (സംവാദം) 18:17, 26 മാർച്ച് 2013 (UTC)[മറുപടി]
ഞാൻ കുറച്ചു മാറ്റങ്ങൾ വരുത്തി. കണ്ടില്ലേ? ഫലകം:നിരീശ്വരവാദി --Devgowri (സംവാദം) 19:04, 26 മാർച്ച് 2013 (UTC)[മറുപടി]
കണ്ടു, കണ്ടു--റോജി പാലാ (സംവാദം) 03:18, 27 മാർച്ച് 2013 (UTC)[മറുപടി]

വിക്കിപീഡിയ:എഴുത്തുകളരി[തിരുത്തുക]

വിക്കിപീഡിയ:എഴുത്തുകളരി എന്ന താളാണ് പരീക്ഷണത്തിനായി ഉപയോഗിക്കേണ്ടത്. താങ്കൾ ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത് പ്രധാന ഫലകത്തിലാണ്. പരീക്ഷണം അങ്ങോട്ട് മാറ്റുക.--റോജി പാലാ (സംവാദം) 10:42, 7 ഏപ്രിൽ 2013 (UTC)[മറുപടി]

ക്ഷമിക്കുക. അറിയില്ലായിരുന്നു. അതിന്റെ ഹിസ്റ്ററി നോക്കിയപ്പോൾ അവിടെ ആണ് ചെയ്യുന്നതെന്ന് തോന്നി. പിന്നെ പ്രധാന ഫലകത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ഫലകം:Infobox UK legislation മറ്റൊരു ഫലകത്തിൽ നിന്ന് മനസ്സിലാക്കി ചെയ്താണ്. പക്ഷെ എനിക്ക് ശരിക്കും വേണ്ടിയിരുന്നത് ഇപ്പോഴും കിട്ടിയില്ല. അതായത് സ്റ്റാറ്റസ് എന്നത്. അത് header ആയത് കൊണ്ട് എങ്ങനെ അത് ചേഞ്ച്‌ ചെയ്യണമെന്നു അറിയില്ല. അതിന്റെ വാല്യൂ റദ്ദാക്കി എന്ന് കൊടുക്കുമ്പോൾ ഈ പേജിൽ വരുന്നില്ല. ദയവായി സഹായിക്കുക --Devgowri (സംവാദം) 11:05, 7 ഏപ്രിൽ 2013 (UTC)[മറുപടി]

താങ്കൾ ചെയ്തപ്പോൾ ഉള്ള പ്രശ്നമാണ്.--റോജി പാലാ (സംവാദം) 11:58, 7 ഏപ്രിൽ 2013 (UTC)[മറുപടി]
ഇതു കാണുക.--റോജി പാലാ (സംവാദം) 12:01, 7 ഏപ്രിൽ 2013 (UTC)[മറുപടി]
താൾ നോക്കുക--റോജി പാലാ (സംവാദം) 12:22, 7 ഏപ്രിൽ 2013 (UTC)[മറുപടി]

നന്ദി . ഇപ്പൊ മനസ്സിലായി--Devgowri (സംവാദം) 15:33, 7 ഏപ്രിൽ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Devgowri

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:10, 16 നവംബർ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Devgowri. താങ്കൾക്ക് സംവാദം:സൈനികസഹായവ്യവസ്ഥ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]