വീറ്റ് ഫീൽഡ് വിത്ത് ക്രോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വീറ്റ് ഫീൽഡ് വിത്ത് ക്രോസ്, 1890 വാൻഗോഗ് മ്യൂസിയം, ആംസ്റ്റർഡാം

1890 ജൂലൈയിൽ പൂർത്തിയായ വിൻസന്റ് വാൻഗോഗിന്റെ ഒരു പെയിന്റിങ്ങാണ് വീറ്റ് ഫീൽഡ് വിത്ത് ക്രോസ്എന്ന ചിത്രം.അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രമായി ഇത് കരുതപ്പെടുന്നു. എന്നിരുന്നാലും, കലാചരിത്രകാരന്മാരുടെ കൈയ്യിൽ ഈ വസ്തുത സ്ഥിതീകരിക്കാനുള്ള ഒരു രേഖയുമില്ല.വാൻ ഗോഗ് തന്റെ സഹോദരനായ തിയോക്ക് അയച്ച കത്തുകളിൽ ഈ ചിത്രം ജൂലൈ 10 കാലയളവിൽ വരച്ചതാണെന്ന് മനസ്സിലാക്കാം,പക്ഷെ ഹൾസ്ക്കർ വിലയിരുത്തുന്നത് കൊയ്യാനിരിക്കുന്നതും,കതിരുകളാൽ നിറഞ്ഞതുമായ വയലിനെ കാണിക്കുന്ന ഈ ചിത്രം(F771) വാൻ ഗോഗിന്റെ അവസാനത്തെ ഏഴ് ചിത്രങ്ങൾക്ക് മുമ്പ് വരച്ച പെയിന്റിങ്ങുകളിൽ ഒന്നാണ്,എന്നാണ്.[1]

  1. Hulsker, Jan (1986). The Complete Van Gogh: Paintings, Drawings, Sketches. Random House. p. 480. ISBN 0-517-44867-X.