ഡോഡ്ജ് മാക്ക്നൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോഡ്ജ് മാക്ക്നൈറ്റ് - ജോൺ പീറ്റർ റീസ്സെൽ
ബ്രൂക്ക്ലിൻ മ്യൂസിയം - സാന്റ് ഡ്യൂൺസ്, കേപ്പ് കോഡ് - ഡോഡ്ജ് മാക്ക്നൈറ്റ് - ഓവറാൾ

ഡോഡ്ജ് മാക്ക്നൈറ്റ് (1860 - 1950) ഒരു അമേരിക്കൻ പെയിന്ററാണ്[1]. ഇംപ്രഷനിസത്തിനു ശേഷം 19-ാം നൂറ്റാണ്ടിൽ പ്രചാരത്തിലായ പോസ്റ്റ് ഇംപ്രഷനിസത്തിന്റെ കീഴിലാണ് അദ്ദേഹം തന്റെ മിക്ക ചിത്രങ്ങളും വരച്ചിരിക്കുന്നത്.മാക്ക്നൈറ്റ് കൂടുതലും വാട്ടർ കളറിലാണ് വരച്ചിരുന്നത്.ബോസ്റ്റൺ-ലെ ഒരു വാസനാസിദ്ധമായി തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാൾ ഡോഡ്ജിന്റെ ഈ വർണചിത്രങ്ങളെ കണ്ട് അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു ,ഈ അഭിനിവേശമുള്ളയാൾ തന്നെയാണ് ഇംപ്രഷനിസത്തിന്റെ സൗന്ദര്യശാസ്ത്രത്തെ സ്വീകരിച്ചയാളും.ഡോഡ്ജ് കൂടുതലും പ്രകൃതി രമണീയമായ ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്,അതുകൊണ്ടുതന്നെ ജോൺ സിങ്കർ സാർജെന്റ് എന്ന കലാകാരനോട് തുല്യമായി കണക്കാക്കപ്പെടുന്നു[2].

അവലംബം[തിരുത്തുക]

  1. Letters of Vincent van Gogh, Penguin edition, 1998 page 348
  2. Eugene Boch a friend of Dodge MacNight

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡോഡ്ജ്_മാക്ക്നൈറ്റ്&oldid=2324996" എന്ന താളിൽനിന്ന് ശേഖരിച്ചത്