ജൂലെസ് ബ്രെട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലെസ് ബ്രെട്ടൺ
Jules Breton 001.jpg
ജൂലെസ് ബ്രെട്ടൺ
ജനനം ജൂലെസ് അഡോൾഫ് എയ്മി ലൂയിസ് ബ്രെട്ടൺ
1827 മേയ് 1(1827-05-01)
കറിയേറസ്, ഫ്രാൻസ്
മരണം 1906 ജൂലൈ 5(1906-07-05) (പ്രായം 79)
പാരീസ്, ഫ്രാൻസ്
ദേശീയത ഫ്രെഞ്ച്
വിദ്യാഭ്യാസം എകോളാസ് ഡെസ് ബ്യൂയക്സ്-ആർട്ട്സ്
പ്രശസ്തി പെയിന്റിങ്ങ്
പ്രസ്ഥാനം റിയലിസം

19ആം നൂറ്റാണ്ടിലെ ഒരു ഫ്രെഞ്ച് റിയാലിസ്റ്റിക് പെയിന്ററാണ് ജൂലെസ് അഡോൾഫ് എയ്മി ലൂയിസ് ബ്രെട്ടൺ (1827 മെയ് 1 - 1906 ജൂലൈ 5)[1]. ഫ്രഞ്ച് ഗ്രാമപ്പ്രദേശങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടവയാണ് ഇദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ. ചിത്രരചനയുടെ പരമ്പരാഗത രീതികൾ സ്വാംശീകരിച്ച ഇദ്ദേഹത്തിന്റെ രചനകൾ ഗ്രാമീണസൗന്ദര്യത്തിന്റെയും പ്രശാന്തതയുടെയും വശ്യത തുളുമ്പുന്നവയായി കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME Breton, Jules
ALTERNATIVE NAMES
SHORT DESCRIPTION French painter
DATE OF BIRTH 1 May 1827
PLACE OF BIRTH Courrières, France
DATE OF DEATH 5 July 1906
PLACE OF DEATH Paris, France
"https://ml.wikipedia.org/w/index.php?title=ജൂലെസ്_ബ്രെട്ടൺ&oldid=2220837" എന്ന താളിൽനിന്നു ശേഖരിച്ചത്