സുവേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൈമീൻ യുദ്ധത്തിൽ ഫ്രെഞ്ച് സുവേവ് യുദ്ധം ചെയ്യുന്നു ; ആലെക്സാണ്ടർ റാസ്സിനിക്കി വരച്ചത് (1858)

ഫ്രഞ്ച് കരസേനയിൽ, പൊതുവേ 1831നും 1962നും ഇടയ്ക്ക് ഫ്രഞ്ച് വടക്കേ ആഫ്രിക്കയിൽ സേവനമനുഷ്ഠിച്ചിരുന്ന ലൈറ്റ് ഇൻഫൻട്രി റെജിമെന്റുകൾക്ക് നൽകപ്പെട്ട പേരാണ് സുവേവ്. പിന്നീട് അമേരിക്കൻ അഭ്യന്തരയുദ്ധത്തിലെ വോളണ്ടിയർ റെജിമെന്റ്, പരാഗ്വൻ യുദ്ധത്തിലെ സ്വതന്ത്ര ബ്രസീലിയൻ കറുത്ത വോളണ്ടിയർമാർ തുടങ്ങിയ മറ്റു പല കരസേനാ യൂണിറ്റുകളും ഈ പേര് സ്വീകരിക്കുകയുണ്ടായി.[1]

അവലംബം[തിരുത്തുക]

  1. Kraay, Hendrick "I Die with My Country: Perspectives on the Paraguayan War, 1864–1870" University of Nebraska, 2004 ISBN 0803227620 Chapter 4 "Patriotic Mobilization in Brazil; The Zuavos and Other Black Companies" p. 61
Wiktionary
Wiktionary
സുവേവ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=സുവേവ്&oldid=2215879" എന്ന താളിൽനിന്ന് ശേഖരിച്ചത്