ചിത്തവിഭ്രാന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചിത്തവിഭ്രാന്തി
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി പിസിയാട്രി
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-10 F20-F29 [1]
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-9-CM 290-299
മെ.മനു.പാ കോഡ് 603342 608923 603175 192430
മെഡ്‌ലൈൻ പ്ലസ് 001553
വൈദ്യവിഷയശീർഷക കോഡ് F03.700.675

ചിത്തവിഭ്രാന്തി എന്നത്,"യഥാർത്ഥ്യത്തെ വിട്ടകലുന്ന മനസ്സ്" എന്ന് പറയാവുന്ന മനസ്സിന്റെ അസംതുലിതാവസ്ഥയാണ്.ചിത്തവിഭ്രാന്തിയുള്ളവരെ(psychosis) പിസൈകോട്ടിക് എന്ന് വിളിക്കുന്നു.മറ്റുള്ളവർ ഇത്തരം ആൾക്കാരോട് ഇടപഴകുന്നതോടെ വ്യക്തിപരമായും,ചിന്താപരമായും മാറ്റങ്ങളുണ്ടായേക്കാം.അത് ആയാൾ ചെലുത്തുന്ന കാഠിന്യത്തിന്റേയും,മോശമായ പെരുമാറ്റത്തിന്റേയും,സാമൂഹ്യപരമായ ഇടപെടലിന്റേയും,ദിവസേനയുള്ള കാര്യങ്ങൾക്ക് കൂടെ കൂട്ടുന്നതിന്റേയും അടിസ്ഥാനത്തിലിരിക്കും.

  1. "Schizophrenia, schizotypal and delusional disorders (F20-F29)". ICD-10 Version:2010. World Health Organization. 
"https://ml.wikipedia.org/w/index.php?title=ചിത്തവിഭ്രാന്തി&oldid=2216897" എന്ന താളിൽനിന്നു ശേഖരിച്ചത്