ദി ചർച്ച് അറ്റ് ഓവേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ചർച്ച് അറ്റ് ഓവേർസ്
കലാകാരൻവിൻസന്റ് വാൻഗോഗ്
വർഷം1890 (1890)
CatalogueF789 JH2006
തരംഓയിൽപെയിന്റിങ്ങ്
അളവുകൾ74 cm × 94 cm (37 in × 29.1 in)
സ്ഥാനംമുസീ ഡി ഓർസെ, പാരീസ്
Websitemusee-orsay.fr/en/
2006-ൽ പള്ളി

ദി ചർച്ച് അറ്റ് ഓവേർസ് എന്നത് ഡച്ച് പോസ്റ്റ് ഇംപ്രഷനിസ്റ്റ് പെയിന്ററായ വിൻസന്റ് വാൻഗോഗിന്റെ 1890 ജൂണിൽ വരച്ചുു തീർത്ത ഒരു ഓയിൽ പെയിന്റിങ്ങാണ്.ഈ ചിത്രം ഇപ്പോൾ ഫ്രാൻസിലെ പാരീസിൽ സ്ഥിതിചെയ്യുന്ന മുസീ ഡി ഓർസെ എന്ന ഗാലറിയിൽ സ്ഥിതിചെയ്യുന്നു.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ചർച്ച്_അറ്റ്_ഓവേർസ്&oldid=3696335" എന്ന താളിൽനിന്ന് ശേഖരിച്ചത്