ചില അത്യാവശ്യ ജോലികൾ ചെയ്തു തീർക്കാനുള്ളതിനാൽ, വിക്കിപീഡിയയിൽ കൂടുതൽ സമയം തുടർന്നു ചിലവഴിക്കാൻ കഴിയില്ല. എന്നിരുന്നാലും തുടങ്ങിവെച്ച ലേഖനങ്ങൾ പൂർത്തിയാക്കാനായി ഇടവേളകളിൽ എത്തുന്നതാണ്.
തൂലിക നാമം ദേവ്ഗൌരി. സ്വദേശം തിരുവനന്തപുരം. വർഷങ്ങളായി വിക്കിപീഡിയ സന്ദർശിക്കുന്നുവെങ്കിലും മലയാളത്തിൽ ഒന്നും കാര്യമായി എഴുതാൻ കഴിഞ്ഞിട്ടില്ല. ഇനി എഴുതണമെന്നു കരുതുന്നു.