Jump to content

ബിർസ മുണ്ഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിർസ മുണ്ഡ
ബിർസ മുണ്ഡ
ജനനം(1875-11-15)15 നവംബർ 1875
മരണം1900 ജൂൺ 9
റാഞ്ചി ജയിൽ [1]

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ആദിവാസി സ്വാതന്ത്ര്യ സമരനേതാവാണ് ബിർസ മുണ്ഡ (ഉച്ചാരണം) (1875–1900)[2]. മുണ്ഡ എന്ന ആദിവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ മുണ്ഡ ആദിവാസികളുടെ "ഉൽഗുലാന്" (സ്വാതന്ത്ര്യസമരത്തിന്) നേതൃത്വം നൽകി.

ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്. ഇത്തരത്തിൽ ആദരിക്കപ്പെട്ട ഒരേയൊരു ആദിവാസി നേതാവും ഇദ്ദേഹം മാത്രമാണ്.[3]

ജ്ഞാനപീഠ ജേതാവായ മഹാശ്വേതാ ദേവിയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച "ആരണ്യേ അധികാർ"(1979) എന്ന നോവലിലെ കേന്ദ്രകഥാപാത്രമാണ് ബിർസ മുണ്ഡ[4].

സ്മാരകങ്ങൾ

[തിരുത്തുക]

അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി പല സ്ഥാപനങ്ങൾക്കും അദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട് . ബിർസ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി[5], ബിർസ മുണ്ഡ അതലെറ്റിക് സ്റ്റേഡിയം[6], ബിർസ മുണ്ഡ എയർപോട്ട്[7], തുടങ്ങിയവ അവയിൽ ചിലതാണ്.

അവലംബം

[തിരുത്തുക]
  1. "THE 'ULGULAAN' OF 'DHARATI ABA' Birsa Munda". cipra.in. 2009. Archived from the original on 2014-04-21. Retrieved 29 October 2012. He was lodged in Ranchi jail, for trial along with his 482 followers where he died on 9 June 1900
  2. "ബിർസ മുണ്ഡയെപ്പറ്റിയുള്ള ടൈംസ്‌ ഓഫ് ഇന്ത്യയിലെ ലേഖനം". Archived from the original on 2012-11-04. Retrieved 2013-04-04.
  3. K S Singh, Birsa Munda and His Movement 1872-1901, 1983, 2002, Seagull Publication
  4. "മഹാശ്വേതാദേവിയുടെ ജീവചരിത്രം -മഗ്സാസെ വെബ്സൈറ്റ്". Archived from the original on 2010-03-26. Retrieved 2013-04-04.
  5. "ബിർസ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ്". Archived from the original on 2011-07-25. Retrieved 2013-04-04.
  6. Birsa Munda Athletics Stadium - English Wiki
  7. Birsa Munda Airport- English Wiki

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=ബിർസ_മുണ്ഡ&oldid=3806596" എന്ന താളിൽനിന്ന് ശേഖരിച്ചത്