ഡോബീനീസ് ഗാർഡെൻ
ദൃശ്യരൂപം
| ഡോബീനീസ് ഗാർഡെൻ | |
|---|---|
| കലാകാരൻ | വിൻസന്റ് വാൻഗോഗ് |
| വർഷം | 1890 |
| തരം | ഓയിൽ പെയിന്റിങ്ങ് |
| അളവുകൾ | 56 cm × 101 cm (22 in × 39.8 in) |
| സ്ഥാനം | കണ്ട്സ്മെൻ ബേസെൽ, Basel |
| ഡോബീനീസ് ഗാർഡെൻ | |
|---|---|
| കലാകാരൻ | വിൻസന്റ് വാൻഗോഗ് |
| വർഷം | 1890 |
| തരം | ഓയിൽ പെയിന്റിങ്ങ് |
| അളവുകൾ | 56 cm × 101 cm (22 in × 39.8 in) |
| സ്ഥാനം | ഹിരോഷിമ മ്യൂസിയം ഓഫ് ആർട്ട്, ഹിരോഷിമ |
ഡോബീനീസ് ഗാർഡെൻ എന്ന ചിത്രം മൂന്ന് തവണ വിൻസന്റ് വാൻഗോഗിനാൽ വരക്കപ്പെട്ടു,ചാർലെസ് ഫ്രാൻകോയിസ് ഡോബിനി എന്ന തുറന്നിട്ട പൂന്തോട്ടമാണത്,വാൻ ഗോഗിന്റെ ജീവിത കാലത്തിനുശേഷം ഈ ചിത്രം തന്നെയാണ് അദ്ദേഹത്തിന് ധാരാളം പ്രശസ്തി നേടിക്കൊടുത്തതും.