സ്റ്റീവെൻ നെയിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റീവൻ നെയിഫ്
Steven Naifeh.jpg
ജനനം(1952-06-19)ജൂൺ 19, 1952
ദേശീയതയുണൈറ്റഡ് സ്റ്റേറ്റ്സ്
വിദ്യാഭ്യാസംപ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി
ഹാർവാർഡ് ലോ സ്ക്കൂൾ
ഹാർവാർഡ് ഗ്രാജുവേറ്റ് സ്ക്കൂൾ ഓഫ് ഫൈൻ ആർട്ട്സ്
തൊഴിൽഎഴുത്തുകാരൻ
വെബ്സൈറ്റ്www.stevennaifeh.com; www.vangoghbiography.com; www.bestlawyers.com

പുലിറ്റ്സർ പുരസ്കാര ജേതാവും,ഒരു അമേരിക്കൻ ജീവചരിത്രകാരനുമാണ് സ്റ്റീവൻ നെയിഫ് (1952, ജൂൺ 19 ന് ജനിച്ചു).അദ്ദേഹം വിൻസന്റ് വാൻഗോഗ് , ജാക്സൺ പൊള്ളോക്ക് എന്നിവരുടെ ജീവിരിത്രങ്ങൾ എഴുതി.ഗ്രോഗറി വൈറ്റ് സ്മിത്തിനോടൊപ്പം പതിനെട്ടോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും നിരവധി കമ്പനികൾ തുടങ്ങിയ ഒരു ബിസ്നസ്സ് മാൻ കൂടിയായിരുന്നു സ്റ്റീവൻ.അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കമ്പനിയാണ് 'ലോയേഴ്സ്'(Lawyers®) മറ്റു കമ്പനികളൊക്കേയും തൊഴിൽപരമായി ഉയർന്ന പദവികൾ നേടിയവയാണ്.

"https://ml.wikipedia.org/w/index.php?title=സ്റ്റീവെൻ_നെയിഫ്&oldid=2235374" എന്ന താളിൽനിന്ന് ശേഖരിച്ചത്