പാണ്ടിക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാണ്ടിക്കാട്
Map of India showing location of Kerala
Location of പാണ്ടിക്കാട്
പാണ്ടിക്കാട്
Location of പാണ്ടിക്കാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Malappuram
ഏറ്റവും അടുത്ത നഗരം Manjeri
ലോകസഭാ മണ്ഡലം Malappuram
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)

Coordinates: 11°5′45″N 76°13′25″E / 11.09583°N 76.22361°E / 11.09583; 76.22361

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള പട്ടണമാണ്‌ പാണ്ടിക്കാട്. മഞ്ചേരി - കരുവാരക്കുണ്ട് ,മണ്ണാർക്കാട് റോഡുകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന പാണ്ടിക്കാട്, ഗ്രാമ പഞ്ചായത്ത് ആസ്ഥാനം കൂടിയാണ്. പോലീസ്‌ സ്റ്റേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയും ഇവിടെ നില കൊള്ളുന്നു. കൂടാതെ പെരിന്തൽമണ്ണ - നിലമ്പൂർ റോഡും ഇതിലൂടെ കടന്നു പോകുന്നു. ഒരു ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളും 17-ഓളം പ്രൈമറി സ്കൂളുകളും പാണ്ടിക്കാട് പഞ്ചായത്തിലുണ്ട്.തുവ്വൂർ (5 കി.മീ.), കീഴാറ്റൂർ (8 കി.മീ.), എടപ്പട്ട (8 കി.മീ.), വെട്ടത്തൂർ (12 കി.മീ.), മേലാറ്റൂർ, പോരൂർ (11 കി.മീ.), മഞ്ചേരി, ആനക്കയം,എടപ്പറ്റ, തൃക്കലങ്ങോട് മുൻസിപ്പാലിറ്റി എന്നിവയാണു തൊട്ടടുത്ത ഗ്രാമ പഞ്ചായത്തുകൾ/മുൻസിപ്പാലിറ്റികൾ. ജില്ലാതലസ്ഥാനമായ മലപ്പുറത്തുനിന്ന് 22 കിലോമീറ്റർ കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 51 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാണ്ടിക്കാട്&oldid=2615980" എന്ന താളിൽനിന്നു ശേഖരിച്ചത്