ചങ്ങാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Barge on River Thames, London - Dec 2009.jpg

തടികളോ മുളകളോ വള്ളങ്ങളോ മറ്റോ കൂട്ടിക്കെട്ടി ഉണ്ടാക്കുന്ന പരന്ന മേൽത്തട്ടുള്ള ഒരുതരം ജലവാഹനമാണ് ചങ്ങാടം. പുരാതന കാലം മുതലേ ആളുകൾ യാത്രയ്കും വസ്തുക്കൾ കൊണ്ടുപോകുന്നതിനും ചങ്ങാടം ഉപയോഗിച്ചിരുന്നു. വളരെ ലളിതമായി നിർമ്മിക്കാവുന്നതും ഉൾനാടൻ ഗതാഗതത്തിനു ഏറ്റവും അനുയോജ്യവുമാണ് ഇവ.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Barges എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wiktionary-logo-ml.svg
Barge എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ചങ്ങാടം&oldid=1816884" എന്ന താളിൽനിന്നു ശേഖരിച്ചത്