ഉള്ളടക്കത്തിലേക്ക് പോവുക

ജോൺ പുരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jaunpuri
ThaatAsavari
Pakadm P n d P, m P g, R m P

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ആസാവരി ഥാട്ടിലെ ഒരു രാഗമാണ് ജോൺ പുരി. ഓംകാർനാഥ് താക്കൂറിനെപ്പോലുള്ള ചില സംഗീതജ്ഞർ ശുദ്ധ ഋഷഭ് ആസാവരിയിൽ നിന്ന് ഇതിനെ വേർതിരിച്ചറിയാൻ കഴിയില്ലയെന്ന് കണക്കാക്കുന്നു.[1]ഇതിന്റെ ആകർഷകമായ സ്വരങ്ങൾ കർണാടക സംഗീതവൃത്തത്തിൽ ഇതൊരു ജനപ്രിയരാഗമായി മാറുന്നു. ദക്ഷിണേന്ത്യയിലെ നിരവധി സംഗീതങ്ങൾ ജോൺ പുരി സ്വരത്തിൽ ചിട്ടപ്പെടുത്തുന്നു.[2]


ഥാട്ട് : ആസാവരി
ആരോഹണം : സരിമപധനിസ
അവരോഹണം : സനിധപമഗരിസ
വാദി : ധൈവതം
സംവാദി : ഗാന്ധാരം
പക്കഡ് : മപ, നിധപ, ധമപഗരിമപ
രാഗകാലം : പകൽ രണ്ടാം യാമം

കൃതികൾ

[തിരുത്തുക]
CompositionComposer
മാധവ ലോക നാമസ്വാതി തിരുനാൾ
എപ്പോ വരുവാരോഗോപാലകൃഷ്ണ ഭാരതി
സപശ്യത് കൗസല്യപഞ്ചപകേശ ശാസ്ത്രി
രാമ മന്ത്രവപുരന്ദരദാസ
അസായ് മുഖം മറന്തു പോച്ചെഭാരതീയാർ
ചിദാനന്ദദം ശ്രീനിവാസം കല്യാണി വരദരാജൻ

ചലച്ചിത്ര ഗാനങ്ങൾ

[തിരുത്തുക]

തേടി വന്തെനേ പുള്ളി മാനെ - സിനിമ-മഥുരൈ വീരൻ

CompositionSingerFilmMusic Director
ഉള്ളമെല്ലാം ഇൻബ വെല്ലംഎം.കെ ത്യാഗരാജ ഭാഗവതർചിന്താമണി
ജ്ഞാനകണ്ണ് ഒൻറുഎം.കെ ത്യാഗരാജ ഭാഗവതർഅശോക് കുമാർ
സത്വ ഗുണ ബോധൻഎം.കെ ത്യാഗരാജ ഭാഗവതർഅശോക് കുമാർ
ഇന്നാമം പരമുഖംവെലൈകരിഎസ്. എം. സുബ്ബയ്യ നായിഡു, സി. ആർ. സുബ്ബരാമൻ
തായ് ഇരുക്ക പിള്ളവെലൈകരിഎസ്. എം. സുബ്ബയ്യ നായിഡു, സി. ആർ. സുബ്ബരാമൻ
നിനെതാലെ ഇനിക്കുമാടി മനംരാധ-ജയലക്ഷ്മി ഇരുവരും duoമുല്ലയ് വനം
നാൻ പെട്ര സെൽവംടി. എം. സൗന്ദരരാജൻമുല്ലയ് വനം
കല്ലിലെ കാലായ് വണ്ണംസീർകഴി ഗോവിന്ദരാജൻകുമുദംകെ. വി. മഹാദേവൻ
ആൻഡവൻ ദരിസനമേടി. ആർ. മഹാലിംഗംഅഗസ്തിയാർകുന്നകുടി വൈദ്യനാഥൻ
സോന്നതു നീതാനപി. സുശീലനെഞ്ചിൽ ഒരു ആലയംഎം. വിശ്വനാഥൻ - രാമമൂർത്തി

അവലംബം

[തിരുത്തുക]
  1. Rajan Parrikar, Asavari and Associates
  2. Mani, Charulatha. "A Raga's journey - Jaunty Jonpuri". The Hindu.
"https://ml.wikipedia.org/w/index.php?title=ജോൺ_പുരി&oldid=3150359" എന്ന താളിൽനിന്ന് ശേഖരിച്ചത്