ചെന്ത്രാപ്പിന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെന്ത്രാപ്പിന്നി
Map of India showing location of Kerala
Location of ചെന്ത്രാപ്പിന്നി
ചെന്ത്രാപ്പിന്നി
Location of ചെന്ത്രാപ്പിന്നി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം കൊടുങ്ങല്ലൂർ
സമയമേഖല IST (UTC+5:30)

Coordinates: 10°21′20″N 76°07′41″E / 10.355460°N 76.128090°E / 10.355460; 76.128090 തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് ചെന്ത്രാപ്പിന്നി. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.

കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്.

പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

  • കണ്ണനാംകുളം ശിവ ക്ഷേത്രം
  • എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾ
  • റോയൽ കോളേജ്
  • ചെന്ത്രാപ്പിന്നി ഹൈസ്കൂൾ
  • ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ്
  • അയ്യപ്പൻകാവ് ക്ഷേത്രം
  • കണ്ണംപുള്ളിപ്പുറം ക്ഷേത്രം
  • ശ്രീ മുരുക ടാക്കീസ്
  • നടുലുവീട്ടിൽ റിസോർട്ട്സ്

പ്രമുഖ വ്യക്തികൾ[തിരുത്തുക]

  • അമ്പിളി (സിനിമ സംവിധായകൻ)
  • കെ.ബി മധു (സിനിമ സംവിധായകൻ)[1]
  • അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്)[2]
  • സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ)[3]
  • ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ)[4]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. http://www.m3db.com/artists/27551. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  2. http://sanghasamudra.blogspot.in/2011/08/about-chentrappinni-history-and.html. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  3. http://sanghasamudra.blogspot.in/2011/08/about-chentrappinni-history-and.html. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  4. http://www.m3db.com/artists/8964. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=ചെന്ത്രാപ്പിന്നി&oldid=2423938" എന്ന താളിൽനിന്ന് ശേഖരിച്ചത്