ചെന്ത്രാപ്പിന്നി
ദൃശ്യരൂപം
(ചെന്ത്രാപ്പിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചെന്ത്രാപ്പിന്നി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ |
ഏറ്റവും അടുത്ത നഗരം | കൊടുങ്ങല്ലൂർ |
സമയമേഖല | IST (UTC+5:30) |
10°21′20″N 76°07′41″E / 10.355460°N 76.128090°E തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് ചെന്ത്രാപ്പിന്നി. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.
കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 66ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്.
പ്രധാന ആകർഷണങ്ങൾ
[തിരുത്തുക]- ശ്രീനാരായണ വായനശാല
- ശ്രീനാരായണ സമാജം
- എസ്.എൻ.എസ്.സി വോളിബോൾ ക്ലബ് (SNSC)
- കണ്ണനാംകുളം ശിവ ക്ഷേത്രം
- എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾ
- റോയൽ കോളേജ്
- ചെന്ത്രാപ്പിന്നി ഹൈസ്കൂൾ
- ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ്
- അയ്യപ്പൻകാവ് ക്ഷേത്രം
- കണ്ണംപുള്ളിപ്പുറം ക്ഷേത്രം
- ശ്രീ മുരുക ടാക്കീസ്
- നടുലുവീട്ടിൽ റിസോർട്ട്സ്
- വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം
പ്രമുഖ വ്യക്തികൾ
[തിരുത്തുക]- അമ്പിളി (സിനിമ സംവിധായകൻ)
- കെ.ബി മധു (സിനിമ സംവിധായകൻ)[1]
- അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്)[2]
- സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ)[3]
- ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ)[4]
- കെ. രഘുനന്ദനൻ ( രഘു മാഷ് - കവി, പ്രഭാഷകൻ, സിനിമ പ്രവർത്തകൻ )
- നാട്ടിക ശിവറാം (P U ശിവരാമൻ മാസ്റ്റർ, ചലച്ചിത്ര-നാടക അഭിനേതാവ്,ഗാന രചയിതാവ്.ഗവൺമെൻ്റ് ഹൈ സ്കൂൾ അധ്യാപകൻ.1945-2018)
റഫറൻസുകൾ
[തിരുത്തുക]- ↑ http://www.m3db.com/artists/27551.
{{cite web}}
: External link in
(help); Missing or empty|website=
|title=
(help); Missing or empty|url=
(help) - ↑ http://sanghasamudra.blogspot.in/2011/08/about-chentrappinni-history-and.html.
{{cite web}}
: External link in
(help); Missing or empty|website=
|title=
(help); Missing or empty|url=
(help) - ↑ http://sanghasamudra.blogspot.in/2011/08/about-chentrappinni-history-and.html.
{{cite web}}
: External link in
(help); Missing or empty|website=
|title=
(help); Missing or empty|url=
(help) - ↑ http://www.m3db.com/artists/8964.
{{cite web}}
: External link in
(help); Missing or empty|website=
|title=
(help); Missing or empty|url=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചെന്ത്രാപ്പിന്നി ഡോട്ട് കോം Archived 2010-01-21 at the Wayback Machine.