ചന്ദ്രജ്യോതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചന്ദ്രജ്യോതി
Veena.png
ആരോഹണംസ രി1 ഗ1 മ2 പ ധ2 സ
അവരോഹണം സ ധ2 പ മ2 ഗ1 രി1 സ
ജനകരാഗംപാവനി
കീർത്തനങ്ങൾബാഗായനയ്യ

കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ്ചന്ദ്രജ്യോതി (Chandrajyoti). 41-ആമത് മേളകർത്താരാഗമായ പാവനിയുടെ ജന്യമാണ്രാഗം. ത്യാഗരാജസ്വാമികളുടെ രണ്ടുകൃതികൾ മാത്രമാണ് ഈ രാഗത്തിൽ അറിയപ്പെടുന്നവയായിട്ടുള്ളൂ. ബാഗായനയ്യയും ശശിവദനയും ആണവ.

കൃതികൾ[തിരുത്തുക]

കൃതി രചയിതാവ് താളം
ബാഗായനയ്യാ ത്യാഗരാജർ ദേശാദി


"https://ml.wikipedia.org/w/index.php?title=ചന്ദ്രജ്യോതി&oldid=3108115" എന്ന താളിൽനിന്ന് ശേഖരിച്ചത്